ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കയറ്റം
ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ലിബിയ എണ്ണ ഉല്‍പ്പാദനവും, കയറ്റുമതിയും വര്‍ധിപ്പിച്ചത് ആഗോള എണ്ണവിലയില്‍ നേരിയ വര്‍ധനയ്ക്കു വഴിവച്ചു. ഇതോടെ ആഗോള വിപണികളിലേയ്ക്കുള്ള എണ്ണയുടെ ഒഴുക്ക് തടസപ്പെട്ടു. ലിബിയയിലെ പ്രശ്്‌നങ്ങള്‍ ഇന്ത്യയെ നേരിട്ടു ബാധിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ആഗോള എണ്ണവിലയെ നേരിട്ടു ബാധിക്കും. യുക്രൈനിന്റെ ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കേന്ദ്രങ്ങള്‍ ബാധിക്കപ്പെടുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാണ്. ആഗോള എണ്ണവില ഇടിഞ്ഞതോടെ വിലകുറഞ്ഞ റഷ്യന്‍ എണ്ണയിലെ അവസരം മികച്ച രീതിയില്‍Read More →



