ന്യൂഡൽഹി: എണ്ണവില ഉയർന്നതിന് പിന്നാലെ രൂപക്ക് റെക്കോഡ് തകർച്ച. വെള്ളിയാഴ്ച യു.എസ് ഡോളറിനെതിരെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് രൂപയെത്തി. എണ്ണവില ഉയരുന്നതിനൊപ്പം ഇന്ത്യയിലെ ഓഹരി വിപണിയിൽ നിന്നും പണം കൂട്ടത്തോടെ പുറത്തേക്ക് ഒഴുകുന്നതും രൂപയുടെ തകർച്ചക്കുള്ള കാരണമായി. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 83.99 ഡോളറിലേക്ക് ദുർബലമായി. സെപ്തംബർ 12ന് 83.98ലേക്കാണ് ദുർബലമായതായിരുന്നു ഈ അടുത്തുണ്ടായ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് രണ്ടാഴ്ച കൊണ്ട് രൂപ തിരികെ വരികയായിരുന്നു. എന്നാൽ,Read More →

സ്വർണാഭരണ മേഖലയിലെ നികുതി വരുമാനം: കൃത്യമായ കണക്കില്ലെന്ന് ജി.എസ്.ടി വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണാഭരണ മേഖലയിൽനിന്നുള്ള വാർഷിക വിറ്റുവരവിന്‍റെയും നികുതി വരുമാനത്തിന്‍റെയും കൃത്യമായ കണക്കില്ലെന്ന് ചരക്കുസേവന നികുതി (ജി.എസ്.ടി) വകുപ്പ്. 2021-22നുശേഷം സ്വർണവ്യാപാരികളുടെ സംഘടനാ പ്രതിനിധികൾ നിരവധി തവണ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും വാർഷിക വിറ്റുവരവ് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടിട്ടില്ല. വ്യാപാരമേഖലയിൽനിന്ന് ലഭിച്ച നികുതിയുടെയും വിറ്റുവരവിന്‍റെയും വിവരങ്ങൾ മേഖല തിരിച്ച് ലഭ്യമല്ലാത്തതിനാൽ സ്വർണവുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാനാവില്ലെന്നാണ് മറുപടി. 2021-’22ൽ വാർഷിക വിറ്റുവരവ് 1,01,668.96 കോടിയും നികുതി വരുമാനം 343.81 കോടിയുംRead More →

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട നി​കു​തി വി​ഹി​ത​ത്തി​ന്റെ ര​ണ്ടു ഗ​ഡു​ കൂ​ടി അ​നു​വ​ദി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. ഇ​തു​പ്ര​കാ​രം കേ​ര​ള​ത്തി​ന് 3,430 കോ​ടി രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മാ​യി ആ​കെ 1,78,173 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​റി​ലെ വി​ഹി​ത​ത്തി​ന് പു​റ​മെ ഒ​രു ഗ​ഡു​കൂ​ടി മു​ൻ​കൂ​റാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ത്സ​വ സീ​സ​ൺ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു മാ​സ​ത്തെ വി​ഹി​തം മു​ൻ​കൂ​റാ​യി ന​ൽ​കി​യ​തെ​ന്ന് തു​ക അ​നു​വ​ദി​ച്ച് പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.Read More →

ദുബൈ: 2024ലെ ​രാ​ജ്യ​ത്തെ അ​തി​സ​മ്പ​ന്ന​രു​ടെ ഫോ​ബ്സ് പ​ട്ടി​ക​യി​ൽ ഇ​ത്ത​വ​ണ ഏ​ഴു മ​ല​യാ​ളി​ക​ൾ ഇ​ടം​നേ​ടി. 100 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ഫോ​ബ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യാ​ണ് മ​ല​യാ​ളി​യാ​യ വ്യ​ക്തി​ഗ​ത സ​മ്പ​ന്ന​രി​ൽ മു​ന്നി​ൽ. 740 കോ​ടി ഡോ​ള​ർ ആ​സ്തി​യോ​ടെ (62,160 കോ​ടി രൂ​പ) രാ​ജ്യ​ത്തെ 39ാം സ്ഥാ​നം യൂ​സു​ഫ​ലി സ്വ​ന്ത​മാ​ക്കി. മു​കേ​ഷ് അം​ബാ​നി​യാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും ധ​നി​ക​ൻ. 11,950 കോ​ടി ഡോ​ള​ർ (10,03,246 കോ​ടി) ആ​സ്തി​യാ​ണ് മു​കേ​ഷ് അം​ബാ​നി​ക്കു​ള്ള​ത്. 11,600Read More →

കൊച്ചി: സംസ്ഥാനത്ത്​ സ്വർണാഭരണ മേഖലയിൽനിന്നുള്ള വാർഷിക വിറ്റുവരവിന്‍റെയും നികുതി വരുമാനത്തിന്‍റെയും കൃത്യമായ കണക്കില്ലെന്ന്​ ചരക്കുസേവന നികുതി (ജി.എസ്​.ടി) വകുപ്പ്​. 2021-22നുശേഷം സ്വർണവ്യാപാരികളുടെ സംഘടനാ പ്രതിനിധികൾ നിരവധി തവണ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും വാർഷിക വിറ്റുവരവ് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടിട്ടില്ല. വ്യാപാരമേഖലയിൽനിന്ന്​ ലഭിച്ച നികുതിയുടെയും വിറ്റുവരവിന്‍റെയും വിവരങ്ങൾ മേഖല തിരിച്ച്​ ലഭ്യമല്ലാത്തതിനാൽ സ്വർണവുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാനാവില്ലെന്നാണ്​ മറുപടി. 2021-’22ൽ വാർഷിക വിറ്റുവരവ്​ 1,01,668.96 കോടിയും നികുതി വരുമാനം 343.81 കോടിയുംRead More →