സ്വയം ‘റീചാർജ്’ ചെയ്യാൻ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി നൽകി ഇ-കൊമേഴ്സ് കമ്പനി
കോർപറേറ്റ് കമ്പനികളിലെ അമിതജോലി ഭാരവും ജീവനക്കാരുടെ മാനസിക സമ്മർദവും ചർച്ചയായി മാറിക്കഴിഞ്ഞു. അതിനിടെയാണ് ജീവനക്കാർക്ക് റിഫ്രഷ് ചെയ്യാനും സ്വയം റീചാർജ് ചെയ്യാനുമായി ഇ-കൊമേഴ്സ് കമ്പനിയായ മീശോ ഒമ്പത് ദിവസത്തെ അവധി നൽകിയിരിക്കുന്നത്. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ കമ്പനിയിൽ നിന്ന് ആരും ജീവനക്കാരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല. വിൽപന രംഗത്ത് ഈ വർഷം മികച്ച പ്രകടനം കാഴ്ച വെച്ചതിനു പിന്നാലെയാണ് ജീവനക്കാർക്ക് പ്രത്യേകRead More →



