ഇൗ ഇടിവിന് അറുതിയില്ലേ?
ചരിത്രത്തിലാദ്യമായാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇത്ര നീണ്ടുനിൽക്കുന്നതും ശക്തവുമായ കൂട്ടവിൽപന. സാധാരണനിലക്ക് ഒരുമാസം വിൽപനക്കാരായാൽ അടുത്ത മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) വിപണിയിലേക്ക് തിരിച്ചുവരാറുണ്ട്. ഇതിന് അറുതിയായില്ലേ എന്ന് അന്വേഷിക്കുമ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത നമുക്ക് മുന്നിലെത്തുന്നത്. ഇത്രയൊക്കെ വിറ്റിട്ടും വിദേശ സ്ഥാപനങ്ങളുടെ ഇന്ത്യയിലെ നിക്ഷേപത്തിന്റെ 95 ശതമാനവും വിപണിക്കകത്തുതന്നെ. വേണമെങ്കിൽ ഇനിയും കുറെയൊക്കെ വിൽപന തുടരാം. ഇന്ത്യൻ ഓഹരി വിപണിയുടെ ആകെ മൂല്യത്തിൽ 17.9 ശതമാനം വിദേശRead More →




