കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തിനിടെ പവന് 1160 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് പവന് 720 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവന്റെ വില 57120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 90 രൂപയുടേയും കുറവുണ്ടായി. ഗ്രാമിന്റെ വില 7140 രൂപയായാണ് കുറഞ്ഞത്. ക​ഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. 7,230 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലRead More →

ബി.എസ്​.എൻ.എല്ലിലേക്കുള്ള  ഉപഭോക്താക്കളുടെ ഒഴുക്ക്​ കുറയുന്നു

തൃ​ശൂ​ർ: സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ ജൂ​ലൈ​യി​ൽ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​​ശേ​ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ മാ​റി​യി​രു​ന്ന പ്ര​വ​ണ​ത​ക്ക്​ വേ​ഗം കു​റ​യു​ന്നു. പു​തു​താ​യി ബി.​എ​സ്.​എ​ൻ.​എ​ല്ലി​ലേ​ക്ക്​ ന​മ്പ​ർ പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ സാ​ര​മാ​യ കു​റ​വു​ണ്ട്. മാ​ത്ര​മ​ല്ല, തി​രി​ച്ച്​ സ്വ​കാ​ര്യ ​ക​മ്പ​നി​ക​ളി​ലേ​ക്ക്​ പോ​ർ​ട്ട്​ ചെ​യ്യു​ന്ന​താ​യും പ്ര​ക​ട​മാ​ണ്. ബി.​എ​സ്.​എ​ൻ.​എ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി 4ജി, 5​ജി സേ​വ​നം ന​ൽ​കു​ന്ന​ത്​ നീ​ളു​ന്തോ​റും ഇ​ട​ക്കാ​ല​ത്തു​ണ്ടാ​ക്കി​യ നേ​ട്ടം ന​ഷ്ട​പ്പെ​ടു​ക​യും കൂ​ടു​ത​ൽ പേ​ർ കൈ​വി​ട്ടു​​​പോ​കു​ക​യും ചെ​യ്യു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. ജി​യോ, എ​യ​ർ​ടെ​ൽ, വി​ഐ (വോ​ഡ​ഫോ​ൺ-​ഐ​ഡി​യ) എ​ന്നി​വ ജൂ​​ലൈ​യി​ൽRead More →

ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമനും. ബിസിനസ്, എന്റർടൈയിൻമെന്റ്, രാഷ്ട്രീയം, ജീവകാരുണ്യ പ്രവർത്തനം, നയരൂപീകരണം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പട്ടികയിൽ 28ാം സ്ഥാനത്താണ് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെട്ടത്. 2019 മുതൽ നിർമല ഇന്ത്യയുടെ ധനമന്ത്രി സ്ഥാനം വഹിക്കുകയാണ്. 2024ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം അവർ വീണ്ടും ധനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രാജ്യത്തെ നാല് ട്രില്യൺ സമ്പദ്‍വ്യവസ്ഥയാക്കിRead More →

പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാം

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) വരിക്കാർക്ക് ജനുവരിമുതൽ പി.എഫ്. തുക എ.ടി.എം. വഴി നേരിട്ട് പിൻവലിക്കാം. ഇതിനായി പി.എഫ്. അക്കൗണ്ട് ഉടമകൾക്ക് എ.ടി.എം. കാർഡുകൾ നൽകും. തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി തൊഴിൽമന്ത്രാലയം ഐ.ടി. സംവിധാനങ്ങൾ നവീകരിക്കുകയാണെന്നും ജനുവരിയോടെ നിർണായക പുരോഗതിയുണ്ടാകുമെന്നും കേന്ദ്ര തൊഴിൽ സെക്രട്ടറി സുമിത ദവ്‌റ പറഞ്ഞു. ക്ലെയിമുകൾ വേഗം തീർപ്പാക്കാനും തൊഴിലാളികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും സാമ്പത്തികസ്വാശ്രയത്വം വർധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പി.എഫ്.Read More →

ന്യൂ ഇയര്‍ പ്ലാനുമായി റിലയൻസ് ജിയോ

2025ലെ പുതിയ ന്യൂ ഇയര്‍ വെല്‍കം പ്ലാനുമായി ജിയോ. 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും. പ്ലാനിന് കീഴിൽ 500 ജിബി 4ജി ഡാറ്റ സൗജന്യമാണ്. പ്രതിദിനം 2.5 ജിബി ഡാറ്റ വീതം ഉപഭോക്താക്കൾക്ക് ലഭിക്കും. ഡിസംബര്‍ 11 മുതല്‍ 2025 ജനുവരി 11 വരെയാണ് ഓഫര്‍ കാലാവധി. പുതിയ പ്ലാനിലൂടെ 468 രൂപ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം . ഈസ് മൈRead More →