പുതിയ സാമ്പത്തിക വർഷം മുതൽ സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന 12 ലക്ഷം രൂപ വരെയുള്ള പലിശ വരുമാനത്തിനും നികുതിയില്ല
ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശക്ക് നികുതി കൂടി കൊടുത്ത് കഴിയുമ്പോൾ പണപ്പെരുപ്പത്തെ തോൽപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ആദായം ഇവയിൽ നിന്ന് ലഭിക്കില്ല. ഇത് സ്ഥിര നിക്ഷേപങ്ങളുടെ വലിയൊരു പോരായ്മയാണ്. എന്നാൽ നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് മുതിർന്ന പൗരന്മാരും സാമ്പത്തിക വിദ്യാഭ്യാസം കുറവുള്ളവരും ഇപ്പോഴും നിക്ഷേപങ്ങൾക്കും, സേവിങ്സിനുമായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആണ് ആശ്രയിക്കുന്നത്. ഇത്തരക്കാർക്ക് ഈ ബജറ്റിൽ ഒരു സന്തോഷ വാർത്തയുണ്ട്. 2025-26 സാമ്പത്തിക വർഷം മുതൽ,Read More →





