ഓണം പ്രത്യേക ട്രെയിനുകൾ; ഇന്നുമുതൽ റിസർവ് ചെയ്യാം
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ വിവിധ റൂട്ടുകളിൽ മൂന്ന് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. മംഗളൂരു-ചെന്നൈ എഗ്മോർ, ചെന്നൈ സെൻട്രൽ-കൊല്ലം, തിരുവനന്തപുരം- താംബരം റൂട്ടുകളിലാണ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തുക. 32 സർവിസുകളാണ് ആകെയുണ്ടാവുക. റിസർവേഷൻ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ ആരംഭിക്കും. • 06126 മംഗളൂരു-ചെന്നൈ എഗ്മോർ: ജൂലൈ 13 മുതൽ ആഗസ്റ്റ് 31 വരെയുള്ള തിങ്കളാഴ്ചകളിൽ വൈകീട്ട് നാലിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന്Read More →





