വടക്കുകിഴക്കന്‍ മേഖലയില്‍ വന്‍ നിക്ഷേപവുമായി അംബാനിയും അദാനിയും
ന്യൂഡൽഹി: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്ക് വൻ നിക്ഷേപ വാഗ്ദാനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരും വ്യവസായ പ്രമുഖരുമായ മുകേഷ് അംബാനിയും ഗൗതം അദാനിയും. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് 75,000 കോടി രൂപ 5 വർഷത്തിനകം നിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയപ്പോൾ, അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം 50,000 കോടി രൂപയാണ്. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്നും നാളെയുമായി നടക്കുന്ന ‘റൈസിങ് നോർത്ത്-ഈസ്റ്റ്’ നിക്ഷേപക ഉച്ചകോടി-2025ലാണ് ഇരുവരുടെയും പ്രഖ്യാപനം. ഉച്ചകോടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രRead More →

