ഡിഐഐ ഓഗസ്റ്റ് മാസത്തില്‍ വാങ്ങിയത് 55795.28 കോടി രൂപയുടെ ഓഹരികള്‍, എഫ്‌ഐഐ വില്‍പന തുടരുന്നു
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 10,172.64 കോടി രൂപ പിന്‍വലിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) തുടര്‍ച്ചയായ 17-ാമത്തെ ആഴ്ചയും അറ്റ നിക്ഷേപകരായി. 1899.76 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച അവര്‍ വാങ്ങിയത്. ഓഗസ്റ്റില്‍ ഇതുവരെ എഫ്‌ഐഐ 24191.51 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തിയപ്പോള്‍ ഡിഐഐ 55795.28 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. ബിഎസ്ഇ സെന്‍സെക്സ് 739.87 പോയിന്റ്Read More →

