രൂപയുടെ ഇടിവ് തുടരുന്നു
മുംബൈ: രൂപ ഡോളറിനെതിരെ 8 പൈസ നഷ്ടത്തില്‍ 88.18 നിലയില്‍ ക്ലോസ് ചെയ്തു. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യന്‍ കറന്‍സി റെക്കോര്‍ഡ് താഴ്ച വരിക്കുന്നത്. യുഎസ് താരിഫ് ഉയര്‍ത്തുന്ന അനിശ്ചിതാവസ്ഥയും വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഡോളറിന്റെ ശക്തിപ്പെടലുമാണ് രൂപയെ ബാധിച്ചത്. തിങ്കളാഴ്ച 88.33 ലെവലിലായിരുന്നു ക്ലോസിംഗ്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 88.14 നിരക്കില്‍ വ്യാപാരം തുടങ്ങിയ കറന്‍സി പിന്നീട് 88.20 ത്തിലേയ്്‌ക്കെത്തി. തുടര്‍ന്ന് 88.18 ലെവലില്‍ ക്ലോസ്Read More →





