സ്മാര്‍ട്ട്ഗ്ലാസ് ഉപയോഗിച്ച് ഇനി യുപിഐ ഇടപാടുകള്‍ നടത്താം
മുംബൈ: യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) നിരവധി പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫൈനാന്‍ഷ്യല്‍ സര്‍വീസസും (ഡിഎഫ്എസ്). സ്മാര്‍ട്ട് ഗ്ലാസ് ഉപയോഗിച്ചുള്ള ഇടപാടുകളാണ് ഇതില്‍ ശ്രദ്ധേയം. യുപിഐ ലൈറ്റിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഗ്ലാസുകള്‍ ധരിച്ച ഉപയോക്താക്കള്‍ക്ക് ഒരു ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ഒരു വോയ്സ് കമാന്‍ഡ് നല്കി പേയ്മെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും – ഒരു മൊബൈല്‍Read More →





