ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ അളവുകോലായി സ്വര്‍ണ്ണം മാറി: ആര്‍ബിഐ ഗവര്‍ണര്‍
ന്യൂഡല്‍ഹി: സ്വര്‍ണ്ണവില ആഗോള അനിശ്ചിതത്വത്തിന്റെ സൂചകമായി മാറിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. മുന്‍ദശകങ്ങളില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷം ഉടലെടുക്കുമ്പോള്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയോ താഴുകയോ ചെയ്യുമായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രധാന അസംസ്‌കൃത വസ്തു ആയതിനാലാണിത്. സ്വര്‍ണ്ണവിലയിലാണ് ഇന്നത് പ്രതിഫലിക്കുന്നത്. ഇപ്പോള്‍ എണ്ണവില സ്ഥിരമായി. ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കാന്‍ കുറഞ്ഞ എണ്ണ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഊര്‍ജ്ജ കാര്യക്ഷമതയിലെ പുരോഗതിയും സൗരോര്‍ജ്ജം, കാറ്റ്, പ്രകൃതി വാതകം തുടങ്ങിയ ബദല്‍ ഊര്‍ജ്ജRead More →





