ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവകളുടെ ആഘാതം സെപ്റ്റംബറിലെ കയറ്റുമതി ഡാറ്റ വെളിപ്പെടുത്തി. 50 ശതമാനം തീരുവ തൊഴില്‍ വൈദഗ്ധ്യമാവശ്യമുള്ള മേഖലകളെ ഉള്‍പ്പടെ പ്രതിസന്ധിയിലാക്കി. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി സെപ്റ്റംബറില്‍ 21 ശതമാനമാണ് കുറഞ്ഞത്. ഓഗസ്റ്റിലെ 6.87 ബില്യണ്‍ ഡോളറില്‍ നിന്ന് 5.43 ബില്യണ്‍ ഡോളറായി. അതേസമയം മൊത്തത്തിലുള്ള ചരക്ക് കയറ്റുമതി പ്രതിമാസം 3.6 ശതമാനം ഉയര്‍ന്ന് 36.38 ബില്യണ്‍ ഡോളറായി.ഓഗസ്റ്റിലിത് 35.10Read More →





