ബോട്ട് പാരന്റ് കമ്പനിയ്ക്ക് ഐപിഒ അനുമതി
മുംബൈ: ഇന്ത്യന്‍ വെയറബിള്‍ ബ്രാന്‍ഡ്, ബോട്ടിന്റെ മാതൃസ്ഥാപനം ഇമാജിന്‍ മാര്‍ക്കറ്റിംഗിന് സെബിയുടെ (സെക്യുരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി. വാര്‍ബര്‍ഗ് പിന്‍കസ് പിന്തുണയുള്ള കമ്പനി 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 1000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് നടത്തുക. സമീര്‍ അശോക് മേത്തയുടെ 75 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളും, അമന്‍ ഗുപ്തയുടെ 225 കോടി രൂപയുടെ ഇക്വിറ്റിRead More →





