Category: Latest Biznews

November 13, 2024 0

രണ്ട് പൈസ ഇടിഞ്ഞ് റെക്കോഡ് തകർച്ചയിൽ രൂപ

By BizNews

ന്യൂഡൽഹി: വ്യാപാരത്തിന്റെ ആദ്യപാദത്തിൽ ഡോളറിനെതിരെ രൂപ റെക്കോഡ് താഴ്ചയിൽ. ഡോളറിനെതിരെ രണ്ട് പൈസ നഷ്ടത്തിൽ എക്കാലത്തേയും താഴ്ന്ന നിരക്കായ 84.40 ത്തിലേക്കാണ് രൂപയുടെ പതനം. വ്യാപാരം തുടങ്ങിയ​​പ്പോൾ…

November 13, 2024 0

പണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽ

By BizNews

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​​ത്തി​ന്റെ ഉ​പ​ഭോ​ക്തൃ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 14 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. ഒ​ക്ടോ​ബ​റി​ലെ പ​ണ​പ്പെ​രു​പ്പം 6.21 ശ​ത​മാ​ന​മാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. റി​സ​ർ​വ് ബാ​ങ്ക് നി​ശ്ച​യി​ച്ച…

November 12, 2024 0

എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ; ആഭ്യന്തര റൂട്ടുകളിൽ 1599 രൂപമുതൽ ടിക്കറ്റ്

By BizNews

കൊച്ചി: ആഭ്യന്തര റൂട്ടുകളില്‍ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍ ആരംഭിച്ചു. നവംബര്‍ 19 മുതല്‍ 2025 ഏപ്രില്‍…

November 12, 2024 0

ഇന്ത്യയിലിനി ഒരു ഫുള്‍ സര്‍വീസ് വിമാനക്കമ്പനിമാത്രം; രാജ്യത്ത് നിരക്ക് കുറഞ്ഞ വിമാനക്കമ്പനികളുടെ ആധിപത്യം

By BizNews

മുംബൈ: ടാറ്റാ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും സഹകരിച്ചുള്ള ‘വിസ്താര’ എയർ ഇന്ത്യയില്‍ ലയിച്ചതോടെ ഇനി രാജ്യത്ത് അവശേഷിക്കുന്നത് എല്ലാത്തരം സേവനങ്ങളും നല്‍കുന്ന ഒരു ഫുള്‍ സർവീസ് വിമാനക്കമ്പനിമാത്രം.…

November 12, 2024 0

ആർബിഐയുടെ 90 വർഷത്തെ ചരിത്രം വെബ് സീരീസായി പകർത്താനൊരുങ്ങി സ്റ്റാർ ഇന്ത്യ

By BizNews

ന്യൂഡല്‍ഹി: റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) 90-വർഷത്തെ ചരിത്രം പകർത്താനൊരുങ്ങി സ്റ്റാർ ഇന്ത്യ. 1935-ല്‍ സ്ഥാപിതമായ ആർ.ബി.ഐ 2024 ഏപ്രിലിലാണ് 90 വർഷം പൂർത്തിയാക്കിയത്.ഇതിന്റെ പശ്ചാത്തലത്തിലാണ് വെബ് സീരിസ്…