കേന്ദ്രം പുതിയ എഐ മാര്‍ഗ്ഗനിദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY) പുതിയ കൃത്രിമ ബുദ്ധി (എഐ) ഗവേണന്‍സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി. കൃത്രിമബുദ്ധിയുടെ ധാര്‍മ്മികവും ഉത്തരവാദിത്തപരവുമായ വിന്യാസത്തിനായുള്ള ദേശീയ ചട്ടക്കൂട് ഇത് രൂപപ്പെടുത്തുന്നു. പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ (PSA),ഇന്ത്യ എഐ മിഷന്‍ എന്നിവ തയ്യാറാക്കിയ രേഖ, പുതിയ നിയമനിര്‍മ്മാണം അവതരിപ്പിക്കുന്നതിനുപകരം, കൂട്ടായ പ്രവര്‍ത്തനമാണ് വിഭാവനം ചെയ്യുന്നത്.നീതി, സുതാര്യത, സുരക്ഷ, ഉത്തരവാദിത്തം എന്നിവ പ്രധാന തത്വങ്ങളാണ്. ക്രോസ്-മിനിസ്റ്റീരിയല്‍ ഏകോപനത്തിനായി ഒരു എഐ ഗവേണന്‍സ്Read More →





