ഓക്സിജൻ ഷോറൂം ഉദ്ഘാടനം
കോട്ടയം: ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം തലയോലപ്പറമ്പിൽ കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എംഎൽഎമാരായ സികെ ആശ,മോൻസ് ജോസഫ്, കേരള റബർ ലിമിറ്റഡ് ചെയർപേഴ്സണും എംഡിയുമായ ഷീല തോമസ്, ഓക്സിജൻ സിഇഒ ഷിജോ കെ തോമസ്, ഐസിഎം കംപ്യൂട്ടഴ്സ് ഉടമ സോജൻ എന്നിവർ പങ്കെടുത്തു. മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ഡിജിറ്റൽ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സിജൻ തലയോലപ്പറമ്പിൽ എത്തിയിരിക്കുന്നതെന്ന്Read More →





