ടിസിഎസിന് 194 മില്യൺ ഡോളർ പിഴ ചുമത്തി യുഎസ് കോടതി

വാഷിംഗ്ടൺ: അമേരിക്കയിൽ നിന്നും നിയമപരമായ തിരിച്ചടി നേരിട്ട് ടിസിഎസ്. 194 മില്യൺ ഡോളർ പിഴ ചുമത്തിയ ഡിസ്ട്രിക്റ്റ് കോടതി എടുത്ത മുൻ തീരുമാനം അപ്പീൽ കോടതി ശരിവച്ചിരിക്കുകയാണ്. ഡിഎക്സ്സി ടെക്നോളജിയുടെ ഭാഗമായ കമ്പ്യൂട്ടർ സയൻസസ് കോർപ്പറേഷനുമായി (സിഎസ്സി) നിലനിൽക്കുന്ന തർക്കത്തിലാണ് 194 മില്യൺ ഡോളർ പിഴ ചുമത്തിയത്. 2019 ലാണ് ഈ കേസ് ആരംഭിച്ചത്. ടിസിഎസിനെതിരായ നേരത്തെയുള്ള ഇൻജക്ഷൻ കോടതി റദ്ദാക്കുകയും കേസ് കൂടുതൽ അവലോകനത്തിനായി നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ്Read More →

പുതിയ സിയാറ എത്തി

പുതിയ സിയാറ പുറത്തിറക്കിയ ടാറ്റ, 11.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഒരു മോഡലിന്റെ വില മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ മുംബൈ നടന്ന ചടങ്ങിൽ പുത്തൻ സിയാറയുടെ പ്രൊഡക്ഷൻ മോഡലുകൾ ടാറ്റ അവതരിപ്പിച്ചിരുന്നു. ഡിസംബർ 16 മുതൽ പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുന്നതോടെ ജനുവരി 15 മുതൽ സിയാറ ഉപഭോക്താക്കളുടെ കൈകളിലെത്തും. മൂന്ന് എൻജിനുകൾ, ആറ് കോംബിനേഷൻ പുതിയ 1.5 ലീറ്റർ ടിജിഡിഐ എൻജിനുമായിട്ടാണ് സിയാറRead More →

സുസ്ഥിര സൗരോർജ വികസന പദ്ധതിയിൽ പരിശീലനം നടത്തി ഫിസാറ്റ്

കൊച്ചി: സുസ്ഥിര സൗരോർജ വികസന പദ്ധതിയിൽ നൂതന ആശയങ്ങളുടെ പരിശീലനം ഒരുക്കി അങ്കമാലി ഫിസാറ്റ് എഞ്ചിനിയറിംഗ് കോളജ്. ആറ് ദിവസം നീളുന്ന പരിശീലന പരിപാടിയിൽ അധ്യാപകർ, ഗവേഷകർ, ഗവേഷണ വിദ്യാർത്ഥികൾ, വ്യവസായ സംരംഭകർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. പരിപാടി എസ്എഫ്ഒ ടെക്നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അൽത്താഫ് ജഹാംഗീർ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ആറ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സ്മാർട് എനർജിRead More →

അദാനിക്കമ്പനിയിലെ ഓഹരി വിൽക്കാൻ ഫ്രഞ്ച് ഊർജ ഭീമൻ

മുംബൈ: അദാനി ഗ്രൂപ്പിന് കീഴിലെ മുഖ്യ കമ്പനികളിലൊന്നായ അദാനി ഗ്രീൻ എനർജിയിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ ഫ്രഞ്ച് ഊർജ കമ്പനിയായ ടോട്ടൽ എനർജീസ്. നിലവിൽ 19 ശതമാനമാണ് ഓഹരി പങ്കാളിത്തം. ഇതിൽ 6% ഓഹരികൾ വിറ്റഴിച്ച് ഏകദേശം 10,000 കോടി രൂപയാകും ടോട്ടൽ എനർജീസ് സമാഹരിക്കുക. രണ്ട് ഉപസ്ഥാപനങ്ങൾ വഴിയാണ് ഇപ്പോൾ ടോട്ടൽ എനർജീസ് അദാനി ഗ്രീൻ എനർജിയിലെ ഓഹരികൾ കൈവശം വച്ചിരിക്കുന്നത്. ടോട്ടൽ എനർജീസ് റിന്യൂവബിൾസ് ഇന്ത്യൻ ഓഷൻRead More →

പി​​ട്ടാ​​പ്പി​​ള്ളി​​ല്‍ ഏ​​ജ​​ന്‍​സീ​​സ് റി​​യ​​ല്‍ ഓ​​ണം സ്‌​​കീം ന​​റു​​ക്കെ​​ടു​​പ്പ്

കൊ​​​​​ച്ചി: പി​​​​​ട്ടാ​​​​​പ്പി​​​​​ള്ളി​​​​​ല്‍ ഏ​​​​​ജ​​​​​ന്‍​സീ​​​​​സി​​​​​ന്‍റെ റി​​​​​യ​​​​​ല്‍ ഓ​​​​​ണം സ്‌​​​​​കീം ന​​​​​റു​​​​​ക്കെ​​​​​ടു​​​​​പ്പ് പാ​​​​​ലാ​​​​​രി​​​​​വ​​​​​ട്ടം റി​​​​​നൈ ഹോ​​​​​ട്ട​​​​​ലി​​​​​ല്‍ ന​​​​​ട​​​​​ന്നു. ചടങ്ങിൽ വി-​​​​​ഗാ​​​​​ര്‍​ഡ് ഗ്രൂ​​​​​പ്പ് ഓ​​​​​ഫ് ക​​​​​മ്പ​​​​​നീ​​​​​സ് സ്ഥാ​​​​​പ​​​​​ക​​​​​ന്‍ കൊ​​​​​ച്ചൗ​​​​​സേ​​​​​ഫ് ചി​​​​​റ്റി​​​​​ല​​​​​പ്പി​​​​​ള്ളി മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി.​​​​​ പി​​​​​ട്ടാ​​​​​പ്പി​​​​​ള്ളി​​​​​ല്‍ ഏ​​​​​ജ​​​​​ന്‍​സീ​​​​​സി​​​​​ന്‍റെ പു​​​​​തി​​​​​യ ക്രി​​​​​സ്മ​​​​​സ്-​​​​​പു​​​​​തു​​​​​വ​​​​​ത്സ​​​​​ര സ​​​​​മ്മാ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​യ വി​​​​​ന്‍റ​​​​​ര്‍ വി​​​​​സി​​​​​റ്റ് ആ​​​​​ന്‍​ഡ് വി​​​​​ന്‍ സ്‌​​​​​കീ​​​​​മി​​​​​ന് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​ര്‍ പീ​​​​​റ്റ​​​​​ര്‍ പോ​​​​​ള്‍ പി​​​​​ട്ടാ​​​​​പ്പി​​​​​ള്ളി​​​​​ല്‍ തു​​​​​ട​​​​​ക്കം​​​​​ കു​​​​​റി​​​​​ച്ചു. ച​​​​​ട​​​​​ങ്ങി​​​​​ല്‍ പി​​​​​ട്ടാ​​​​​പ്പി​​​​​ള്ളി​​​​​ല്‍ ബൈ ​​​​​ആ​​​​​ന്‍​ഡ് ഫ്‌​​​​​ളൈ യൂ​​​​​റോ​​​​​പ്പ് ട്രി​​​​​പ്പ് വി​​​​​ജ​​​​​യി​​​​​ക​​​​​ള്‍​ക്കും റി​​​​​യ​​​​​ല്‍ ഓ​​​​​ണം സ്‌​​​​​കീ​​​​​മി​​​​​ന്‍റെ ദി​​​​​വ​​​​​സേ​​​​​ന​​​​​യു​​​​​ള്ളRead More →