2030 കോമണ്‍വെല്‍ത്ത് ഗെയിംസ് അഹമ്മദാബാദിൽ
2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. 2010-ല്‍ ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചതിനുശേഷം ഇന്ത്യയ്ക്ക് ആദ്യമായാണ് ഒരു പ്രധാന ആഗോള കായികമേള നടത്താന്‍ അവസരം ലഭിക്കുന്നത്. ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡിന് അംഗീകാരം നല്‍കി. 2030 ലെ ഗെയിംസിനായുള്ള ഇന്ത്യയുടെ ദര്‍ശനം അഹമ്മദാബാദിനെ ഒരു അവിസ്മരണീയ ശതാബ്ദി പതിപ്പിന്Read More →





