അദാനി ഗ്രൂപ്പ് ആണവോര്‍ജ്ജ മേഖലയിലേക്ക്
മുംബൈ: അദാനി ഗ്രൂപ്പ് ആണവോര്‍ജ്ജ മേഖലയിലേക്ക് പ്രവേശിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിന്റെ ഭാഗമായിട്ടായിരിക്കും അദാനി ഗ്രൂപ്പിന്റെ നീക്കമെന്നാണ് വിവരം. അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.ആണവോര്‍ജ്ജ മേഖലയില്‍ അദാനി ഗ്രൂപ്പിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ ഇതില്‍ പങ്കുചേരുന്നത് സര്‍ക്കാര്‍ രൂപികരിക്കുന്ന ചട്ടത്തെ ആശ്രയിച്ചായിരിക്കും. പൊതു-സ്വകാര്യ പങ്കാളിത്തമാണ് ഗ്രൂപ്പ് ആഗ്രഹിക്കുന്നത്. അതിന് സര്‍ക്കാര്‍ തയ്യാറായാല്‍ ആണവോര്‍ജ്ജ മേഖലയില്‍ അദാനിയും പങ്കാളിയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍Read More →





