മുന്‍നിര ടൈല്‍ അഡസീവ് ബ്രാന്റ് ആയ റോഫ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു

കൊച്ചി: ടൈലുകളും കല്ലുകളും ഒട്ടിക്കുന്ന സംവിധാനങ്ങളുടെ മുന്‍നിര ബ്രാന്റായ  പിഡിലൈറ്റ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള റോഫ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു. ലോഹം, പ്ലൈവുഡ്, ഉണങ്ങിയ മതിലുകള്‍ തുടങ്ങിയ വിവിധ പ്രതലങ്ങളില്‍ കല്ലുകളും ടൈലുകളും ഒട്ടിക്കുന്നതിനുള്ള മാസ്റ്റര്‍ ഫിക്‌സ് അഡസീവുകള്‍(എംഎഫ്എ), ഏത് ഉയരത്തിലും എക്‌സ്‌ടേണല്‍ ടൈലുകളും കല്ലുകളും ഉപയോഗിക്കാനാവുന്ന അതീവ ശക്തിയുള്ള ഫ്‌ളെക്‌സിബില്‍ അഡസീവായ പവ്വര്‍ ഫിക്‌സ് അഡസീവുകള്‍ (പിഎഫ്എ) അടക്കമുള്ള പ്രീമിയം ഉല്‍പന്നങ്ങളുടെ പൂര്‍ണമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളത്.  Read More →

തത്സമയ ഇഎംഐ സൗകര്യമൊരുക്കി ഐസിഐസിഐ ബാങ്ക്

കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമില്‍ ‘ഇഎംഐ അറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് ‘എന്നു പേരില്‍ തത്സമയ ഇഎംഐ സൗകര്യം ആരംഭിച്ചു.മുന്‍കൂര്‍ അംഗീകാരം ലഭിച്ച ഇടപാടുകാര്‍ക്ക്  അഞ്ചു ലക്ഷം രൂപ വരെയുള്ള  ഇടപാടുകള്‍  എളുപ്പത്തിലും സൗകര്യപ്രദമായും പ്രതിമാസ ഗഡുക്കളായി അടയ്ക്കാനാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.  ഇഷ്ട ഉപകരണങ്ങളുടെ വാങ്ങല്‍, ഇന്‍ഷുറന്‍സ് പ്രീമിയം, സ്‌കൂള്‍ ഫീസ്  തുടങ്ങിയവയെല്ലാം ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോംRead More →

വാണിജ്യ വാഹന വാങ്ങല്‍ അനുഭവം പുനര്‍നിര്‍വചിച്ചു മാരുതി സുസുകി

കൊച്ചി: വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്കായുള്ള മാരുതി സുസുകിയുടെ റീട്ടെയില്‍ ചാനല്‍ 235+ നഗരങ്ങളിലായി 325+ ഔട്ട്‌ലെറ്റുകളോടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ നെറ്റ്വര്‍ക്കുകളിലൊന്നായി മാറിയിരിക്കുന്നു. വാണിജ്യ സെഗ്മെന്റ് ഉപഭോക്താവിന്റെ വാങ്ങല്‍ അനുഭവത്തെ പുനര്‍നിര്‍വചിക്കുന്നതിനായി അവതരിപ്പിച്ച റീട്ടെയില്‍ ചാനല്‍ മൂല്യ-അവബോധമുള്ള ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യങ്ങള്‍ കണ്ടെത്തി നിറവേറ്റുന്നു. വാണിജ്യ റീട്ടെയില്‍ ചാനല്‍ ഓഫര്‍ ചെയ്യുന്ന വാഹനങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശ്രേണിയില്‍ രണ്ട് ഇന്ധന ഓപ്ഷനുകളാണുള്ളത് – ഗ്യാസോലിനും ഫാക്ടറി ഫിറ്റഡ് എസ്-സി.എന്‍.ജി.യും. മാരുതിRead More →

ഇന്ത്യൻ ഓവർസീസ് ബാങ്ക്  എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു

കൊച്ചി:  ഇന്ത്യൻ ഓവർസീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു. മുൻപ് കാനറബാങ്ക് ചീഫ് ജനറൽ മാനേജരായിരുന്നു. 1984ൽ കാനറാ ബാങ്കിൽ പ്രൊബേഷനറി ഓഫീസർ ആയി പ്രവേശിച്ച ശ്രീമതി ബ്രാഞ്ച് ഓപ്പറേഷൻസ്, മിഡ് & ലാർജ് ക്രെഡിറ്റുകൾ, ഹ്യൂമൻ റിസോഴ്സസ്, റിസ്ക് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിൽ രാജ്യത്തെ പല സ്ഥലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 34വർഷത്തെ നീണ്ട ബാങ്കിംഗ് ജീവിതത്തിൽ മൂന്ന് വർഷത്തോളം മുംബൈയിലെ കഫെ പരേഡിലെ കാനറ ബാങ്കിന്റെ പ്രൈംRead More →

റിജു ആന്‍ഡ് പി.എസ്.കെ. ഗുരുകുല പബ്ലിക് സ്‌കൂള്‍:  ലോഗോ പ്രകാശനം നടത്തി

തൃശൂര്‍: തൃശൂരിലെ പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ റിജു ആന്‍ഡ് പി. എസ്. കെ. ക്ലാസ്സസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഗുരുകുല പബ്ലിക് സ്‌കൂളിന്റെ ലോഗോ പ്രകാശനം സംവിധായകന്‍ ജീത്തു ജോസഫ്  നിര്‍വഹിച്ചു. പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിനൊപ്പം എന്‍ട്രന്‍സ് കോച്ചിംഗും കൂടി സംയോജിപ്പിച്ച് സ്റ്റേറ്റ് സിലബസിലുള്ള പഠന സമ്പ്രദായമാണ് ഗുരുകുല പബ്ലിക് സ്‌കൂളിന്റേതെന്ന് റിജു ആന്‍ഡ് പി.എസ്.കെ. ഡയറക്ടര്‍ പി.സുരേഷ് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 15-ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തുന്ന ഗുരുകുലRead More →