എക്‌റ്റോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ്വ രോഗത്തിന് ചികില്‍സാ സഹായം നല്‍കി
കൊച്ചി: ജന്മനാ ഹൃദ്‌രോഗമുള്ള പാവപ്പെട്ട കുട്ടികളുടെ ചികില്‍സയ്ക്കു സാമ്പത്തികമായി പിന്തുണയ്ക്കുന്ന എന്‍ജിഒയായ ജെനെസിസ് ഫൗണ്ടേഷന്‍ ഇതുവരെ ഗുരുതരാവസ്ഥയിലുള്ള 3100 കുട്ടികള്‍ക്ക് മെഡിക്കല്‍ സഹായം ചെയ്തു. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സുമായുള്ള സിഎസ്ആര്‍ സഹകരണത്തിലൂടെ ഈയിടെ പാലക്കാട് നിന്നുള്ള 42 ദിവസം പ്രായമായ അയിഷ എന്ന കുട്ടിക്ക് ഭാഗികമായ സ്റ്റേണല്‍ ക്ലെഫ്‌റ്റോടു കൂടിയ എക്‌റ്റോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ്വ രോഗത്തിന് ചികില്‍സാ സഹായം നല്‍കി. ജനിച്ച ഉടന്‍ തന്നെ കുട്ടിയുടെ ഹൃദയത്തിന്റെ പള്‍സ്Read More →




