കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്ക് ടെസ്റ്റ് ഡോസ് എടുത്ത് വാക്‌സിന്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ചാലക്കുടി സ്വദേശി പോളി വടക്കന്‍ ഹൈക്കോടതിയെ സമീപിച്ചത്.  അലര്‍ജിയുളള ഹര്‍ജിക്കാരന് ഏത് ഇംഗ്ലീഷ് മരുന്ന് സ്വീകരിക്കുന്നതിന് മുന്‍പും ടെസ്റ്റ് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. വാക്‌സിന്‍ ടെസ്റ്റ് ഡോസ് ലഭിക്കുമോ എന്നറിയാന്‍ വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രത്യേകം മാര്‍ഗRead More →

പറയുന്നതും പ്രസംഗിക്കുന്നതും സമാധാനം” പ്രവര്‍ത്തിയിലോ നേരെ വിപരീതവും; അമേരിക്ക ഉപേക്ഷിച്ച അഫ്ഗാനില്‍ താലിബാന്‍ ആറാഴ്‌ച്ചകൊണ്ട് കൊന്നു തള്ളിയത് 900 നിരപരാധികളെ !

കാബൂള്‍: പറയുന്നതും പ്രസംഗിക്കുന്നതും പ്രചരിപ്പിക്കുന്നതും സമാധാനമെന്ന്, പ്രവര്‍ത്തിയിലോ നേരെ വിപരീതവും. ഇതാണ് അഫ്ഗാനിലെ താലിബാന്‍ എന്ന ഭീകരവാദികള്‍.താലിബാന്‍ മാത്രമല്ല, ലോകമൊട്ടാകെയുള്ള എല്ലാ ഇസ്ലാമിക ഭീകരന്മാരു പിന്തുടരുന്നത് ഈ മാര്‍ഗ്ഗമാണ്. മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കാനായി ക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിടുക ഇവരുടെ പതിവാണ്. അമേരിക്ക ഒഴിഞ്ഞുപോയതിനു ശേഷം ആറാഴ്‌ച്ചകൊണ്ട് അഫ്ഗാനിലെ ഒരു പ്രവിശ്യയില്‍ മാത്രം താലിബാന്‍ ഭീകരര്‍ കൊന്നൊടുക്കിയത് 900 നിരപരാധികളെ. പൊലീസ് ഉദ്യോഗസ്ഥര്‍, ഗോത്ര നേതാക്കള്‍, പൊതുകാര്യ പ്രവര്‍ത്തകര്‍ എന്നിവരെയാണ് പ്രധാനമായുംഈRead More →

ഓൺലൈൻ പഠനത്തിനായി മണപ്പുറം ഫൗണ്ടേഷൻ സ്മാർട്ട്‌ഫോണുകൾ നൽകി

വലപ്പാട് : ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ സ്മാർട്ട്‌ഫോണുകൾ നൽകി. തൃശ്ശൂർ തീരപ്രദേശമായ വലപ്പാട്, നാട്ടിക ഗ്രാമ പഞ്ചായത്തുകളിലെ 65 വിദ്യാർത്ഥികൾക്കാണ് മൊബൈൽഫോണുകൾ വിതരണം ചെയ്തുത്. മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനിസിൻ്റെ കോപ്രൊമോട്ടർ സുഷമ നന്ദകുമാർ ഫോണുകൾ കൈമാറി. വലപ്പാട് ഹൈസ്കൂൾ, വി വി യു പി സ്കൂൾ, സരസ്വതി വിലാസം യുRead More →

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആകെ മരണം 16,837

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14Read More →

വി-ഗാര്‍ഡ് വരുമാനത്തിൽ 38 ശതമാനം വര്‍ധന

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021 -22 സാമ്പത്തിക വര്‍ഷം ഒന്നാം പാദ വരുമാനത്തിൽ 38 ശതമാനം വര്‍ധനവ് നേടി. ജൂൺ 30 ന് അവസാനിച്ച കണക്കുകൾ പ്രകാരം 565.2 കോടിയാണ് മൊത്ത അറ്റവരുമാനം. മുന്‍ വര്‍ഷം ഇത് 408   കോടി രൂപയായിരുന്നു.  25.5 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 3.6 കോടി രൂപയെ അപേക്ഷിച്ച് 602Read More →