റഷ്യൻ എണ്ണ ബാരലിന് 12 ഡോളർ വീതം ഡിസ്കൗണ്ടിൽ വാങ്ങിക്കൂട്ടി ചൈന
ഇന്ത്യ മുഖംതിരിച്ചതോടെ ചൈനയിലേക്ക് നീങ്ങിയ റഷ്യൻ എണ്ണക്കപ്പലുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ചൈനീസ് റിഫൈനറികൾ. റഷ്യ ചൈനയ്ക്ക് വമ്പൻ ഡിസ്കൗണ്ടും നൽകിത്തുടങ്ങി. ചൈന വൻതോതിൽ വാങ്ങിയിരുന്ന ഇറാന്റെ ക്രൂഡ‍് ഇനമായ ഇറാനിയൻ ലൈറ്റിന് 2025ന്റെ അവസാനപ്രകാരം ബാരലിന് 8 ഡോളറായിരുന്നു ഡിസ്കൗണ്ട്. റഷ്യൻ കപ്പലുകൾ കൊണ്ടുവന്ന യൂറൽസ് ഇനത്തിന് ചൈനയ്ക്ക് കിട്ടിയ ഡിസ്കൗണ്ട് ബാരലിന് 12 ഡോളർ വീതം. യൂറോപ്യൻ യൂണിയനും യുഎസും റഷ്യൻ എണ്ണയ്ക്ക് ഉപരോധം കടുപ്പിച്ചതോടെയാണ് ഇന്ത്യRead More →





