ധനലക്ഷ്മി ബാങ്ക് അറ്റാദായത്തില്‍ കുതിപ്പ്

തൃശൂർ: നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തില്‍ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 20 ശതമാനം ഉയർന്ന് 23.88 കോടി രൂപയായി. 41.14 കോടിയാണ് പ്രവർത്തനലാഭം. നടപ്പു സാമ്പത്തിക വർഷത്തിലെ ഒൻപത് മാസത്തെ അറ്റാദായം 59.26 കോടി രൂപയും പ്രവർത്തനലാഭം 102.61 കോടിയുമാണ്. പലിശ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തെ അപേക്ഷിച്ച്‌ 19.52 ശതമാനം വളർച്ച നേടാനായെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.കെ.അജിത് കുമാർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെRead More →

കേരളത്തിൽനിന്നുള്ള അമൃത് ഭാരതിന്റെ സമയക്രമത്തിന് അംഗീകാരം

കൊച്ചി: കേരളത്തിൽനിന്നുള്ള മൂന്ന് പ്രതിവാര അമൃത് ഭാരത് എക്‌സ്പ്രസുകളുടെ സമയക്രമത്തിന് റെയിൽവേ അംഗീകാരം നൽകി. സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330)മംഗളൂരു ജങ്ഷനിൽനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര. താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളിൽ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചRead More →

ആഗോള ഗതാഗതക്കുരുക്ക് പട്ടികയില്‍ രണ്ടാമതായി ബംഗളൂരു

ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ ‘ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്‌സ് 2025’ റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു.Read More →

ഈ മാസം തുടർച്ചയായി നാല് ദിവസം ബാങ്ക് അവധികൾ വരുന്നു

ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിൽ ജനുവരിയിൽ തുടർച്ചയായി നാല് ബാങ്ക് അവധി ദിനങ്ങള്‍ വരുന്നു. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കും ചേരുമ്പോഴാണ് നാല് അവധി ദിനങ്ങൾ വരുന്നത്. ബാങ്ക് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ മുൻകരുതുലുകൾ എടുക്കമെന്നാണ് നിർദേശം. ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍ വരുന്നത്. ജനുവരി 24 നാലാം ശനിയാഴ്ച ആയതിനാലാണ്Read More →

ഇന്ത്യക്കാരുടെ സ്വർണ ശേഖരത്തിന്റെ മൂല്യം ജിഡിപിയെ മറികടന്നു കുതിക്കുന്നു

സമീപകാലത്ത് സ്വർണവിലയിൽ രേഖപ്പെടുത്തുന്ന വമ്പൻ മുന്നേറ്റം കാരണം, ഇന്ത്യക്കാരുടെ കൈവശമുണ്ടെന്ന് കരുതപ്പെടുന്ന മൊത്തം സ്വർണത്തിന്റെ മൂല്യം രാജ്യത്തിന്റെ ജിഡിപിയേയും (മൊത്ത ആഭ്യന്തര ഉത്പാദനം) മറികടന്നു കുതിക്കുകയാണ്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറാനുള്ള പരിശ്രമത്തിനിടയിലും ഇന്ത്യക്കാരുടെ സ്വർണഭ്രമത്തിൽ തെല്ലും അയവില്ലെന്നതിന്റെ ഉദ്ദാഹരണം കൂടിയാണിത്. ഇത് സ്വർണത്തിന്റേയും ജിഡിപിയുടെയും കണക്കിന്റെ കളികൊണ്ടുള്ള ഒരു കൗതുകം മാത്രമാണോ? റെക്കോഡ് നിരക്കിലേക്ക് സ്വർണ വില ഉയർന്നതോടെ കുടുംബങ്ങളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുമെന്നും അതുവഴി കൈവശമുള്ള സ്വർണRead More →