ഇന്ത്യൻ തേയില വ്യവസായം കടുത്ത പ്രതിസന്ധിയിൽ
ഇന്ത്യയുടെ തേയില വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യവസായ പ്രതിനിധികളുടെ മുന്നറിയിപ്പ്. ഉയർന്ന ഉൽപാദന ചെലവും നിലച്ച വിപണി വിലയും തോട്ടങ്ങളെ വലിയ സമ്മർദ്ദത്തിലാക്കുകയാണ്. ഉൽപാദനച്ചെലവിന്റെ ഏകദേശം അറുപത് ശതമാനം വേതനച്ചെലവാണ്. ഇതിന് പുറമെ വളങ്ങൾ, കീടനാശിനികൾ, കൽക്കരി, വൈദ്യുതി തുടങ്ങിയ ഇൻപുട്ട് ചെലവുകളും കുത്തനെ ഉയർന്നു. ഒരു കിലോ തേയിലയ്ക്ക് വൈദ്യുതി ചെലവ് മാത്രം പത്ത് മുതൽ പതിനൊന്ന് രൂപവരെ എത്തുന്നുവെന്നാണ് കണക്ക്. നിരവധി തോട്ടങ്ങൾ ചെലവിനേക്കാൾ കുറഞ്ഞRead More →





