ഫെബ്രുവരിയില്‍ പ്രൊമോട്ടര്‍മാര്‍ നിക്ഷേപിച്ചത് 4000 കോടി രൂപ
വിപണി ഇടിയുമ്പോള്‍ പരിഭ്രാന്തരാകുന്ന നിക്ഷേപകര്‍ കൈവശമുള്ള ഓഹരികള്‍ വിറ്റൊഴിയാറുണ്ട്. ഒരു ഭാഗത്ത് ഇത്തരത്തിലുള്ള വില്‍പ്പന നടക്കുമ്പോള്‍ തന്നെ പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്ന പ്രവണതയും ഇപ്പോള്‍ ശക്തമാണ്. സ്‌മോള്‍കാപ്പ്, മൈക്രോ കാപ്പ് സൂചികകള്‍ എക്കാലത്തെയും&ഉയര്‍ന്ന നിലയില്‍ നിന്നും ഏകദേശം 22 ശതമാനം താഴ്‌ന്നപ്പോള്‍ ചില പ്രൊമോട്ടര്‍മാര്‍ സ്വന്തം ബിസിനസുകളില്‍ വലിയ ഓഹരി നിക്ഷേപം നടത്തുന്നതാണ് കാണുന്നത്. ഫെബ്രുവരിയില്‍ മാത്രം പ്രൊമോട്ടര്‍മാര്‍ തങ്ങളുടെ കമ്പനികളടെ 4,000 കോടി രൂപയുടെ ഓഹരികള്‍Read More →





