രാജ്യത്തുടനീളം ഇന്ധന സ്റ്റോക്ക് ആവശ്യംപോലെയെന്ന് ഐഒസി
രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും അതിന് ക്ഷാമമുണ്ടാകില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി) അറിയിച്ചു. ‘ഇന്ത്യന്‍ ഓയിലിന് രാജ്യത്തുടനീളം ധാരാളം സ്റ്റോക്കുണ്ട്. ഇന്ധനവും എല്‍പിജിയും ഞങ്ങളുടെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.’ കമ്പനി എക്‌സിലെലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ജനങ്ങള്‍ ശാന്തരായിരിക്കാനും ഔട്ട്‌ലെറ്റുകളിലെ അനാവശ്യമായ തിരക്ക് ഒഴിവാക്കാനും പോസ്റ്റ് പറയുന്നു. ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായതോടെ, പെട്രോള്‍ പമ്പുകള്‍ക്ക് പുറത്ത് ആളുകള്‍ ഇന്ധനം സംഭരിക്കാന്‍ ക്യൂ നില്‍ക്കുന്നതായി കാണുന്ന പോസ്റ്റുകളും വീഡിയോകളുംRead More →





