നിഫ്റ്റി, സെന്‍സെക്‌സ് നേട്ടത്തില്‍
മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 50 61 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 25,522.50 ലെവലിലും സെന്‍സെക്‌സ് 270 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 83712.51 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. റിയാലിറ്റി, ബാങ്കിംഗ്, സാമ്പത്തിക സേവന മേഖല എന്നീ മേഖലകളാണ് നേട്ടമുണ്ടാക്കിയത്. ഉപഭോക്തൃ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് കെയര്‍, വാഹന മേഖല എന്നിവ നഷ്ടം നേരിട്ടു. കൊടാക് ബാങ്ക്, എറ്റേര്‍ണല്‍,Read More →
