അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 18,000 കോടി രൂപ സമാഹരിക്കാന്‍ ബിപിസിഎല്‍
ന്യൂഡല്‍ഹി: അവകാശ ഓഹരികള്‍ ഇഷ്യു ചെയ്ത് 18,000 കോടി രൂപ സമാഹരിക്കാന്‍ ബിപിസിഎല്ലിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി. നിയമപരമായ അംഗീകാരങ്ങള്‍ ലഭിക്കുന്നതിന് വിധേയമായി ഫണ്ട് സ്വരൂപിക്കും. ബുധനാഴ്ച 2.11 ശതമാനം ഉയര്‍ന്ന് 365.85 രൂപയിലാണ് സ്റ്റോക്കുള്ളത്. ഊര്‍ജ്ജ പരിവര്‍ത്തനം, നെറ്റ് സീറോ, ഊര്‍ജ്ജ സുരക്ഷാ ലക്ഷ്യങ്ങള്‍ എന്നിവ കൈവരിക്കുന്നതിന് മൂലധന ഇന്‍ഫ്യൂഷന്‍ പരിഗണിക്കുമെന്ന് ബിപിസിഎല്‍ ഈമാസമാദ്യം എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. യോഗ്യതയുള്ള നിക്ഷേപകര്‍ക്ക് എന്‍സിഡികള്‍ വിതരണം ചെയ്യുന്നതിലൂടെ 935 കോടി രൂപRead More →



