സ്റ്റാർ  സീരീസ് നോട്ടുകൾ നിയമവിധേയമെന്ന് റിസർവ് ബാങ്ക്

സ്റ്റാർ ചിഹ്നമുളള കറൻസി നോട്ടുകൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയതോടെ, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റാർ ചിഹ്നമുളള കറൻസി നോട്ട് മറ്റേതൊരു നിയമപരമായ ബാങ്ക് നോട്ടിനും സമാനമാണെന്ന് ആർബിഐ വ്യക്തമാക്കി. നോട്ടുകളിൽ സ്റ്റാർ ചിഹ്നവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് ആർബിഐയുടെ പ്രതികരണം. ‘നമ്പർ പാനലിൽ പ്രിഫിക്സിനും, സീരിയൽ നമ്പറിനും ഇടയിൽ ഒരു നക്ഷത്ര ചിഹ്നം ചേർത്തിട്ടുണ്ടെന്നതൊഴിച്ചാൽ, ഇത്തരം നോട്ടുകൾ നിയമപരമായി സാധുതRead More →

തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി:2023 ല്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സൃഷ്ടിച്ച മള്‍ട്ടിബാഗര്‍ ഓഹരികളില്‍ ഒന്നാണ് സെര്‍വോടെക് പവര്‍ സിസ്റ്റംസ്. ഈ മള്‍ട്ടിബാഗര്‍ സ്‌മോള്‍ ക്യാപ് സ്റ്റോക്ക്, 2023 സാമ്പത്തിക വര്‍ഷത്തില്‍  430 ശതമാനം വരുമാനം നല്‍കി. ഒരു വര്‍ഷത്തിനുള്ളിലെ നേട്ടം 1,350 ശതമാനം. ഓഹരി  ചൊവ്വാഴ്ച എന്‍എസ്ഇയില്‍ ഇന്‍ട്രാഡേ ഉയര്‍ന്ന നിരക്കായ 180.20 രൂപയില്‍ ക്ലോസ് ചെയ്തു. 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ സ്റ്റോക്ക്, തിങ്കളാഴ്ചയിലും വെള്ളിയാഴ്ചയിലും സമാന പ്രകടനം നടത്തിയിരുന്നു. മികച്ചRead More →

തത്സമയ സെറ്റില്‍മെന്റുകള്‍ ഉടന്‍ – സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്

മുംബൈ: സെറ്റില്‍മന്റുകള്‍ തല്‍ക്ഷണമാക്കുക എന്ന സ്വപ്‌ന പദ്ധതി അധികം താമസിയാതെ യാഥാര്‍ത്ഥ്യമാകും. തത്സമയ സെറ്റില്‍മെന്റ് പദ്ധതിയുടെ രൂപകല്‍പനയിലാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിയല്‍ ടൈം സെറ്റില്‍മന്റിനായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. വിവിധ വ്യാപാര പങ്കാളികള്‍ ചര്‍ച്ചയില്‍ പങ്കുകൊള്ളുന്നു.’”അധികം താമസിയാതെ തല്‍ക്ഷണ സെറ്റില്‍മെന്റുകള്‍ പ്രാവര്‍ത്തികമാകും.,”സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു.എല്ലാ സ്‌ക്രിപ്റ്റുകള്‍ക്കും ടി + 1 സെറ്റില്‍മെന്റ് ഏര്‍പ്പെടുത്തിയ  ആദ്യത്തെRead More →

ജി-ടെക്കിന്റെ പുതിയ ക്യാംപസ് ദുബായിയില്‍ ആരംഭിച്ചു

ഏഷ്യയിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ പരിശീലന ശൃംഖലയും 700ല്‍ ഏറെ ശാഖകളോട് കൂടി 19 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജി-ടെക് എഡ്യൂക്കേഷന്‍ മിഡില്‍ ഈസ്റ്റില്‍ റീജിയണല്‍ ഓഫീസും സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യം, സാങ്കേതികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിശിഷ്ട വ്യക്തിത്വമായ പത്മശ്രീ ഡോ: ആസാദ് മൂപ്പന്റെ ആദരണീയ സാന്നിധ്യത്തില്‍ ഉദ്ഘടനം നിര്‍വഹിച്ചു. ജി-ടെക് സ്ഥാപന ചെയര്‍മാന്‍ മെഹ്റൂഫ് മണലൊടിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘടന ചടങ്ങില്‍ വ്യവസായ- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുംRead More →

ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും

ഏറ്റവും മികച്ച ശമ്പളം നൽകുന്ന ടെക് കമ്പനികളുടെ കൂട്ടത്തിലേക്ക് ഗൂഗിളും. ഗൂഗിൾ തന്റെ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നല്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിലാണ് പറയുന്നത്. ബിസിനസ് ഇൻസൈഡറാണ് ഗൂഗിളിന്റെ ശമ്പളം പുറത്തുവിട്ടിരിക്കുന്നത്. 2022 ൽ ആളുകൾക്ക് നഷ്ടപരിഹാരമായി ശരാശരി 279,802 ഡോളർ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.ഗൂഗിൾ ജീവനക്കാർക്കിടയിൽ പങ്കിട്ട ഒരു ഇന്റേണൽ സ്‌പ്രെഡ്‌ഷീറ്റ് ഉദ്ധരിച്ച ഉറവിടം അനുസരിച്ചാണ് കമ്പനിയുടെ വിവിധ തസ്തികകൾക്കുള്ള ശമ്പള സ്‌കെയിൽ പുറത്തു വന്നത്. ഗൂഗിളിൽ ഏറ്റവുംRead More →