പി​ഴ​പ്പ​ലി​ശ ഈ​ടാ​ക്കുന്നത് വിലക്കി റിസർവ് ബാങ്ക്; ജ​നു​വ​രി ഒ​ന്നു മു​ത​ൽ ബാധകം

മും​ബൈ: വാ​യ്പ തി​രി​ച്ച​ട​വി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ക​ന​ത്ത പി​ഴ​പ്പ​ലി​ശ ചു​മ​ത്തു​ന്ന​തി​ൽ​നി​ന്ന് ബാ​ങ്കു​ക​ളെ​യും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യും വി​ല​ക്കി റി​സ​ർ​വ് ബാ​ങ്ക്. യു​ക്തി​സ​ഹ​മാ​യ പി​ഴ മാ​ത്ര​മേ ചു​മ​ത്താ​വൂ​വെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. അ​ടു​ത്ത ജ​നു​വ​രി ഒ​ന്നു മു​ത​ൽ പി​ഴ​പ്പ​ലി​ശ ഈ​ടാ​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. വ​രു​മാ​ന​വ​ർ​ധ​ന​ക്കു​ള്ള ഉ​പാ​ധി​യാ​യാ​ണ് ബാ​ങ്കു​ക​ളും ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും അ​മി​ത​മാ​യ പി​ഴ​പ്പ​ലി​ശ ഈ​ടാ​ക്കു​ന്ന​തെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് കു​റ്റ​പ്പെ​ടു​ത്തി. വാ​യ്പ​യെ​ടു​ത്ത​യാ​ൾ വാ​യ്പ വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ൽ പ​ലി​ശ​യു​ടെ കൂ​ടെ ചേ​ർ​ത്ത് പി​ഴ​പ്പ​ലി​ശRead More →

ആദ്യമായി 400 കോടി രൂപ വരുമാനം രേഖപ്പെടുത്തി എയര്‍ടെല്‍ പെയ്മന്റ് ബാങ്ക്

മുംബൈ: എയര്‍ടെല്‍ പെയ്മന്റ് ബാങ്ക് വ്യാഴാഴ്ച ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടു. 400 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 41 ശതമാനം അധികം. ആദ്യമായാണ് ബാങ്ക് ഒരു പാദത്തില്‍ 400 കോടി രൂപ വരുമാനം നേടുന്നത്. ഉപഭോക്തൃ നിക്ഷേപം 1922 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 5.54 കോടി എണ്ണമായി. ഗ്രോസ് മെര്‍ക്കന്‍ഡൈസ് വാല്യു (ജിഎംവി) 2381000 കോടി രൂപയും വാര്‍ഷിക വരുമാനംRead More →

മഹാരാഷ്ട്രയിലെ തലേഗാവ് ഫാക്ടറി ഏറ്റെടുക്കാന്‍ ഹ്യൂണ്ടായി, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി കരാര്‍ ഒപ്പുവച്ചു

മുംബൈ: മഹാരാഷ്ട്രയിലെ തലേഗാവ് ഫാക്ടറിയുമായി ബന്ധപ്പെട്ട ആസ്തികള്‍ ഏറ്റെടുക്കുന്നതിനായി ഹ്യുണ്ടായി ഇന്ത്യ, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുമായി അസറ്റ് പര്‍ച്ചേസ് എഗ്രിമെന്റ് (എപിഎ) ഒപ്പിട്ടു. തലേഗാവ് പ്ലാന്റിലെ ഭൂമിയും കെട്ടിടങ്ങളും  യന്ത്രസാമഗ്രികളും നിര്‍മ്മാണ ഉപകരണങ്ങളും ഏറ്റെടുക്കുന്നതിനാണ് കരാര്‍. ഹ്യുണ്ടായ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉന്‍സൂ കിം, ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ മാനുഫാക്ചറിംഗ് വൈസ് പ്രസിഡന്റ് ആസിഫുസെന്‍ ഖത്രി എന്നിവരാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ അസറ്റ് പര്‍ച്ചേസ് കരാറില്‍ ഒപ്പുവച്ചത്.  ഏറ്റെടുക്കല്‍, അസൈന്‍മെന്റ്Read More →

ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി നിർത്തി ; ഉച്ചയൂണിന്റെ വില ഉയരും

കൊച്ചി: സംസ്ഥാനത്തു കുടുംബശ്രീ ജനകീയ ഹോട്ടലുകൾ വഴി നൽകുന്ന ഉച്ചഭക്ഷണത്തിനുള്ള സബ്സിഡി ഓഗസ്റ്റ് 1 മുതൽ സർക്കാർ നിർത്തി. ഇതോടെ ജനകീയ ഹോട്ടലുകളിലെ ഉച്ചയൂണിന്റെ വില 30 രൂപയായി ഉയരും. അതതു കാലങ്ങളിലെ അവശ്യ സാധനങ്ങളുടെ വില വർധന പരിഗണിച്ച് ജനകീയ ഹോട്ടലുകളിലെ ഉച്ചഭക്ഷണത്തിന്റെ വില നിശ്ചയിക്കുക ഇനി മുതൽ ജില്ലാ ആസൂത്രണ സമിതിയായിരിക്കും. ജനകീയ ഹോട്ടലുകൾ വഴി പ്രതിദിനം 2 ലക്ഷം ഊണാണു സംസ്ഥാനത്തു വിൽക്കുന്നത്. ഇതു കഴിച്ചുRead More →

ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടം, തിരിച്ചുകയറ്റത്തിന്റെ സൂചന നല്‍കി ഇക്വിറ്റി വിപണി

മുംബൈ:ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 79.27 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 65401.92 ലെവലിലും നിഫ്റ്റി 6.20 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 19434.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.സെന്‍സെക്‌സ് ദിവസത്തെ താഴ്ചയായ 64821.88 ലെവലില്‍ നിന്ന് 580 പോയിന്റും നിഫ്റ്റി50 ഏറ്റവും താഴ്ന്ന നിലയായ 19257.90 ലെവലില്‍ നിന്നും 176 പോയിന്റും ഉയര്‍ന്നു. ഗ്യാപ് ഡൗണ്‍ ഓപ്പണിംഗ്Read More →