തന്റെ മൂന്നാം ഭരണത്തിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് മോദി

സൂ​റ​ത്ത്: ത​ന്റെ മൂ​ന്നാം ത​വ​ണ​ത്തെ ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്ന് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളി​ൽ ഒ​ന്നാ​യി മാ​റു​​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഗു​ജ​റാ​ത്തി​​ലെ സൂ​റ​ത്തി​ന് സ​മീ​പം ഖ​ജോ​ദ് ഗ്രാ​മ​ത്തി​ൽ 67 ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ജ്ര​വ്യാ​പാ​ര ഓ​ഫി​സ് സ​മു​ച്ച​യം ‘സൂ​റ​ത്ത് ഡ​യ​മ​ണ്ട് ബോ​ഴ്‌​സ്’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​കെ​ട്ടി​ടം പു​തി​യ ഇ​ന്ത്യ​യു​ടെ പു​തി​യ ശ​ക്തി​യു​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​ണ്. സൂ​റ​ത്തി​ലെ വ​ജ്ര വ്യ​വ​സാ​യം എ​ട്ടു​ല​ക്ഷംRead More →

മുംബൈ: രാജ്യത്തെ 144 കോടി ജനങ്ങളിൽ 95 ശതമാനം പേർക്കും ഒരുവിധ ഇൻഷുറൻസുമില്ലെന്ന് നാഷനൽ ഇൻഷുറൻസ് അക്കാദമിയുടെ റിപ്പോർട്ട്. സർക്കാറും മറ്റും ഇൻഷുറൻസ് വ്യാപകമാക്കാൻ ശ്രമിക്കു​ന്നതിനിടെയാണ് ദയനീയസ്ഥിതി വെളിപ്പെടുത്തിയുള്ള റിപ്പോർട്ട്. യു.പി.ഐ ഇടപാടുകൾ വ്യാപകമാക്കൽ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിലെ ശുഷ്‍കാന്തി എന്നിവ മാതൃകയാക്കി ഇൻഷുറൻസ് വ്യാപിപ്പിക്കാൻ ശ്രമം വേണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ദേബാശിഷ് ​​പാണ്ഡ അഭ്യർഥിച്ചു. രാജ്യം റിപ്പബ്ലിക്കായി നൂറുവർഷം പൂർത്തിയാകുമ്പോഴേക്കും എല്ലാവർക്കും ഇൻഷുറൻസ്Read More →

കൊച്ചി: ലുലു ഹൈപ്പർമാർക്കറ്റിന്‍റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്. ലുലു ഹൈപ്പർമാർക്കറ്റിന്‍റെ പേരിൽ ഇല്ലാത്ത സമ്മാനങ്ങൾ വാഗ്ദാനം ചെയ്തുള്ള വ്യാജ ലിങ്ക് ആളുകൾക്ക് അയച്ചാണ് തട്ടിപ്പ് നടക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ, നിങ്ങൾക്ക് ലുലു ഹൈപ്പർമാർക്കറ്റിനെക്കുറിച്ച്Read More →

കേരള– ഗൾഫ് സെക്ടറിലെ വിമാന നിരക്കിൽ ആറിരട്ടിയിലേറെ വർധന

ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വൻ തോതിലാണ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. അതേസമയം, ഡൽഹി, മുംബൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് ഇതേ സമയത്ത് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനയില്ല. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്നRead More →

ടിപി സൂര്യയുടെ 12.21 ശതമാനം ഓഹരികൾ 2 കോടി രൂപയ്ക്ക് സ്വന്തമാക്കി ഫോഴ്‌സ് മോട്ടോഴ്‌സ്

വാണിജ്യ വാഹന നിർമ്മാതാക്കളായ ഫോഴ്‌സ് മോട്ടോഴ്‌സ് ലിമിറ്റഡ് ചൊവ്വാഴ്ച ടിപി സൂര്യ ലിമിറ്റഡിന്റെ 12.21% ഓഹരി 2.68 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി അറിയിച്ചു. 2023 ഡിസംബർ 12-ന് നടന്ന യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗീകരിച്ച തന്ത്രപരമായ നീക്കം, പുനരുപയോഗ ഊർജ മേഖലയിലേക്കുള്ള ഫോഴ്‌സ് മോട്ടോഴ്‌സിന്റെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു. ടാറ്റ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടിപി സൂര്യ, മഹാരാഷ്ട്രയിൽ ഗ്രൗണ്ട് മൗണ്ടഡ് സോളാർ ഫോട്ടോവോൾട്ടെയ്ക് പവർRead More →