എ.ഐ എത്തി; ജോലി നഷ്ടപ്പെടുമോയെന്ന ഭീതിയിൽ ഗൂഗ്ളിലെ 30,000 ജീവനക്കാർ
വാഷിങ്ടൺ: ഐ.ടി ഭീമനായ ഗൂഗ്ൾ പരസ്യവിഭാഗത്തിലെ 30,000ത്തോളം ജീവനക്കാരെ പുനഃക്രമീകരിക്കാൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ നേട്ടമുണ്ടായ സാഹചര്യത്തിലാണ് ഗൂഗ്ളിന്റെ നടപടി. ഇവരെ പിരിച്ചുവിടുമെന്ന് ഗൂഗ്ൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിൽ തൊഴിൽ നഷ്ടമുണ്ടാകാനുള്ള സാധ്യതകളാണ് പ്രവചിക്കപ്പെടുന്നത്. 2023ൽ 12,000ത്തോളം ജീവനക്കാരെ ഗൂഗ്ൾ പിരിചുവിട്ടിരുന്നു. പരസ്യവിഭാഗം ചെയ്തിരുന്ന ജോലികൾ ചെയ്യാൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളാണ് ഗൂഗ്ൾ വികസിപ്പിച്ചത്. പുതിയ ടൂൾ പ്രകാരം ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർദേശിക്കും. 2021ൽRead More →





