യു.എ.ഇ ദേശീയ ദിനം: എയർ ഇന്ത്യ എക്സ്പ്രസിൽ 15 ശതമാനം ടിക്കറ്റ് നിരക്കിളവ്
കൊച്ചി: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ഇളവുകൾ പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിന് ഇന്ത്യയിൽനിന്ന് വിദേശത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇളവ് ലഭിക്കും. അടുത്ത വർഷം മാർച്ച് 31 വരെയുള്ള യാത്രകൾക്ക് ടിക്കറ്റുകൾ ഡിസ്കൗണ്ടോടെ ബുക്ക് ചെയ്യാം. എയർലൈനിന്‍റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് യാത്രാസമയത്ത്Read More →

)


