ഇലക്ട്രിക്കായി ഹ്യുണ്ടേയ് ക്രേറ്റ
എസ്‍യുവി ക്രേറ്റയുടെ ഇലക്ട്രിക് മോഡലിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് ഹ്യുണ്ടേയ്. ഈ മാസം 17ന് ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുറത്തിറക്കുന്നതിന് മുന്നോടിയായിട്ടാണ് പുതിയ ഇലക്ട്രിക് വാഹനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. 51.4 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാർജിൽ തന്നെ 473 കിലോമീറ്റർ ഓടും. നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ 7.9 സെക്കൻഡ് മാത്രം മതിയാകും വാഹനത്തിന്. ഡിസൈനിലും ഇന്റീരിയറിലും എക്സ്റ്റീരിയറിലും ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ഐസിഇ ക്രേറ്റയുമായി താരതമ്യം ചെയ്യുമ്പോൾRead More →





