സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ- 20 മുതൽ
പ്രീമിയം ഫാഷൻ ഇവന്റിനൊരുങ്ങി കൊച്ചി കൊച്ചി, 07 ജനുവരി 2023: മലയാളികളുടെ ഫാഷൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ച സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ ഏഴാം പതിപ്പിലേക്ക്. സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന ‘നെല്ലി സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ- 2025’ ജനുവരി 20, 21, 22 തീയതികളിൽ കൊച്ചി മറൈൻഡ്രൈവിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രീമിയം ബിസിനസ് ടു ബിസിനസ് ഫാഷൻ ഇവന്റിൽ ആയിരക്കണക്കിന്Read More →





