ഒമ്പത് പൈസയിൽനിന്ന് ഒരു കോടി രൂപയിലേക്ക് വളർന്ന ക്രിപ്റ്റോ മൂല്യം

ഗുജറാത്തിലെ ചെറുപട്ടണമാണ് ബോട്ടാദ്. അധികമൊന്നും പ്രസിദ്ധമല്ലാത്ത ഈ പട്ടണം അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞു. ക്രിപ്റ്റോ കറൻസി നിക്ഷേപകർ കൂടുതലുള്ള പ്രദേശങ്ങളിലൊന്ന് എന്നതായിരുന്നു വാർത്താപ്രാധാന്യത്തിന് കാരണം. ബോട്ടാദ് ഒരു സൂചനയാണ്. മുമ്പൊക്കെ വൻ നഗരങ്ങളിലായിരുന്നു ക്രിപ്റ്റോ പ്രേമം. കാലം മാറിയ​പ്പോൾ ചെറുനഗരങ്ങളും അതിന് പിന്നാലെയായി. ക്രിപ്റ്റോ നിക്ഷേപത്തിൽ മുന്നിട്ട് നിൽക്കുന്നതാകട്ടെ ചെറുപ്പക്കാരും. ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപത്തിൽ 75 ശതമാനവും നടത്തുന്നത് 35 വയസ്സിൽ താഴെയുള്ളവരാണെന്ന് അറിയുമ്പോൾ പുതുതലമുറയു​ടെ താൽപര്യങ്ങൾ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.Read More →

'ഭാര്യയെ നോക്കിയിരിക്കാൻ ഇഷ്ടമാണ്'; എൽ&ടി മേധാവിക്ക് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: ജോലി സമയം സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ എൽ&ടി മേധാവി എസ്.എൻ സുബ്രമണ്യന് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര. ഫസ്റ്റ് പോസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ആനന്ദ് മഹീന്ദ്രയുടെ പരാമർശം. ഭാര്യയെ താൻ സ്നേഹിക്കുന്നുവെന്നും അവരെ നോക്കിയിരിക്കാൻ ഇഷ്ടമാണെന്നുമായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. സമയത്തിലും എത്ര നേരം ജോലി ചെയ്യുന്നുവെന്നതുമല്ല താൻ നോക്കുന്നത്. ജോലിയുടെ നിലവാരമാണ് തനിക്ക് പ്രധാനം. എത്ര മണിക്കൂർ ജോലി ചെയ്യുന്നുവെന്ന് നിങ്ങൾ എന്നോട് ചോദിക്കേണ്ടെന്നും ആനന്ദ് മഹീന്ദ്രRead More →

ഇനി ഭാരത് സീരിസിൽ കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം

ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്. ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുവരുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്പകൾ ഏറെയാണ്. ആ കടമ്പകൾ ഇല്ലാതാക്കുകയാണു കേന്ദ്ര സർക്കാർRead More →

സ്വർണത്തിന്റെ ഇ-വേ ബിൽ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: ആശയകുഴപ്പങ്ങളുണ്ടെന്ന പരാതികളില്‍ കഴമ്ബുണ്ടെന്ന് വ്യക്തമായതോടെപത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ ഏർപ്പെടുത്തിയ വിജ്ഞാപനം സർക്കാർ മരവിപ്പിച്ചു. സർക്കാർ വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷന്റെ ആക്ഷേപം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അൻപത് കിലോമീറ്ററിനുള്ളില്‍ ഹ്രസ്വദൂര ചലനങ്ങള്‍, കൊറിയർ, ഇ കൊമേഴ്സ് ഓപ്പറേറ്റർമാർ, നോണ്‍ സപ്ലൈ വിഭാഗങ്ങളിലെ സ്റ്റോക്ക് ട്രാൻസ്ഫറുകള്‍, പ്രദർശനങ്ങള്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയില്‍ സ്വർണാഭരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇ-വേ ബാധകമാണോയെന്നRead More →

ജൈവ ഉല്‍പ്പന്ന കയറ്റുമതി 20,000 കോടിയിലെത്തും

രാജ്യത്തെ ജൈവ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി വര്‍ധിച്ച് 20,000 കോടി രൂപയിലെത്തുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. ജൈവ ഉല്‍പ്പന്നങ്ങളുടെ മാനദണ്ഡങ്ങളില്‍ കൂടുതല്‍ വ്യക്തതയും ആഗോള നിലവാരവുമായി യോജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്റെ (എന്‍പിഒപി) എട്ടാം പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘നിലവില്‍, നമ്മുടെ ജൈവ ഉല്‍പ്പന്ന കയറ്റുമതി 5,000-6,000 കോടി രൂപയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, 20,000 കോടി രൂപയുടെRead More →