ഗോ ഫസ്റ്റ് ഉടമകൾക്കും ബുക്കിങ് സൈറ്റുകൾക്കുമെതിരെ കോടതി ഉത്തരവിൽ കേസ്
എറണാകുളം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർവീസ് നിർത്തിവെയ്ക്കുകയും പാപ്പരത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്‌ത ശേഷവും യാത്രക്കാരിൽ നിന്ന് പണം വാങ്ങി ടിക്കറ്റ് വിൽപന നടത്തിയ കേസിൽ ഗോ ഫസ്റ്റ് എയർലൈൻസ് ഡയറക്‌ടർ ബോർഡിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തു. വ്യോമയാന നിയന്ത്രണ ബോർഡായ ഡി ജി സി എ (DGCA), പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പോർട്ടലുകളായ ഈസ് മൈ ട്രിപ്പ്, ക്ലിയർ ട്രിപ്പ് എന്നിവയ്‌ക്കെതിരെയുംRead More →





