ബിഎസ്എൻഎൽ സബ്സ്ക്രൈബേഴ്സ് കുറയുന്നു; നേട്ടമുണ്ടാക്കി ജിയോയും, എയർടെല്ലും
പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഉപയോക്താക്കളുടെ എണ്ണത്തിൽ വീണ്ടും കുറവ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്കുകൾ പ്രകാരം 2024 ഡിസംബറിൽ, തുടർച്ചയായ രണ്ടാം മാസവും ബി.എസ്.എൻ.എല്ലിന് ഉപയോക്താക്കളെ നഷ്ടപ്പെട്ടു. 2024 ജൂലൈയിൽ രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകളിൽ വർധന വരുത്തിയിരുന്നു. അതേ സമയം ബി.എസ്.എൻ.എൽ പ്ലാൻ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നു. ഇതോടെ സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് ബി.എസ്.എൻ.എല്ലിലേക്ക്Read More →





