ദുബായില്‍ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

ദുബായ്: കഴിഞ്ഞ 10 വർഷത്തിനിടെ ദുബായിയില്‍ രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തില്‍ 173 ശതമാനം വർധനവ്. ദുബായ് ചേംബർ ഓഫ് കൊമേഴ്സില്‍ അംഗങ്ങളായ വിദേശ കമ്ബനികളില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുണ്ടായത്. ദുബായില്‍ രജിസ്റ്റർ ചെയ്ത 70,000 ത്തിലേറെ ഇന്ത്യൻ കമ്ബനികള്‍ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ഇപ്പോഴും ദുബായിയുടെ മികച്ച വ്യാപാര പങ്കാളികളിലൊന്നാണെന്ന് ദുബായ് ചേംബേഴ്സ് വൈസ് ചെയർമാൻRead More →

വിഷു-ഈസ്റ്റർ സഹകരണ വിപണി 12 മുതൽ 21 വരെ

കൊ​ച്ചി: സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് മു​ഖേ​ന ന​ട​ത്തു​ന്ന വി​ഷു-​ഈ​സ്റ്റ​ർ സ​ഹ​ക​ര​ണ വി​പ​ണി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ക്കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ദ്യ​വി​ൽ​പ​ന ന​ട​ത്തും. 12 മു​ത​ൽ 21 വ​രെ​യാ​ണ് വി​ഷു-​ഈ​സ്റ്റ​ർ സ​ബ്സി​ഡി വി​പ​ണി. ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 170 വി​പ​ണ​ന കേ​ന്ദ്രം ഒ​രു​ക്കും. ആ​ന്ധ്ര അ​രി, കു​റു​വ അ​രി, മ​ട്ട അ​രി, പ​ച്ച​രി, പ​ഞ്ച​സാ​ര, ഉ​ഴു​ന്ന്, ചെ​റു​പ​യ​ർ, ക​ട​ല,Read More →

നവംബറിന് ശേഷം ആദ്യമായി ഇലോൺ മസ്കിന്റെ ആസ്തി 300 ബില്യൺ ഡോളറിൽ താഴെയായി

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ താരിഫ് നയങ്ങളുടെ ചുവടുപിടിച്ച് ഓഹരി വിപണികൾ ഇടിഞ്ഞപ്പോൾ ശതകോടീശ്വരൻമാരുടെ നഷ്ടം ഭീമമായി. അതിൽ തന്നെ ട്രംപിൻ്റെ സുഹൃത്തായ ഇലോൺ മസ്കിൻ്റെ ആസ്തി നവംബറിന് ശേഷം ആദ്യമായി 300 ബില്യൺ ഡോളറിൽ താഴെയായി. ടെസ്‌ല ഓഹരികൾ വീണ്ടും നഷ്ടത്തിലായതിനെ തുടർന്നാണ് മസ്കിന്റെ ആസ്തി കുത്തനെ ഇടിഞ്ഞത്. ഓഹരി വിപണിയിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്നലെ മസ്‌കിന് 4.4 ബില്യൺ ഡോളർ നഷ്ടമുണ്ടായി, ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തിRead More →

വഞ്ചിച്ചവർക്കെതിരെ കേസ് നൽകി ബൈജൂസ് രവീന്ദ്രൻ; ശക്തമായി തിരിച്ചുവരുമെന്ന് കുറിപ്പ്

ദില്ലി: എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രൻ കമ്പനിയുടെ മുൻ ഇൻസോൾവൻസി റെസല്യൂഷൻ പ്രൊഫഷണൽ (ആർപി), യുഎസ് വായ്പാദാതാക്കളെ പ്രതിനിധീകരിക്കുന്ന ട്രസ്റ്റി, കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈയിലെ ജീവനക്കാർ എന്നിവർക്കെതിരെ പൊലിസിൽ പരാതി നൽകി. കടുത്ത പ്രതിസന്ധിയിലായി ബിസിനസ് തകർന്ന് പാപ്പരത്വത്തിലെത്തിയ ബൈജു തിരിച്ച് വരവിനൊരുങ്ങുകയാണ്. ബൈജൂസിന്റെ വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റ്, കൺസൾട്ടൻസി സ്ഥാപനമായ ഇവൈ, മുൻ റെസല്യൂഷൻ പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ എന്നിവർ നടത്തിയ ഗൂഢാലോചനയെയും വഞ്ചനയെയുംRead More →

ബിവൈഡി കമ്പനിയുടെ പ്ലാന്റിന് ഇന്ത്യ അനുമതി നിഷേധിച്ചു

ഹൈദരാബാദ്: നിക്ഷേപകർക്ക് ഇന്ത്യ സുസ്വാഗതം പറയുമ്പോഴും ചൈനീസ് കമ്പനികളോട് അതല്ല സമീപനം. ഇപ്പോഴിതാ ഇന്ത്യയില്‍ നിർമാണ പ്ലാന്റ് തുടങ്ങാനുള്ള ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി പദ്ധതിയും സർക്കാർ വെട്ടി. അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും നിർമാണ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ബിവൈഡി ഇന്ത്യയില്‍ തത്കാലം നിർമാണ പ്ലാന്റ് ആരംഭിക്കേണ്ടെന്നാണെന്നാണ് സർക്കാർ നിലപാടെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍Read More →