എൻഎസ്ഐഎൽ വൻ സാമ്പത്തിക നേട്ടം കൈവരിച്ചതായി റിപ്പോർട്ട്
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വൻ സാമ്പത്തിക നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര, ഇന്ത്യൻ ഉപഭോക്താക്കളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെയാണ് ഈ ലാഭം. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പാർലമെന്റിൽ ഈ വിവരം അറിയിച്ചു. 2025 സാമ്പത്തിക വർഷത്തിൽ ഇതുവരെ 3,026.09 കോടി രൂപയുടെ വരുമാനം എൻഎസ്ഐഎൽ നേടിയതായി അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട്Read More →





