ജിഎസ്ടി അപ്‌ലറ്റ് ട്രൈബ്യൂണൽ ബെഞ്ചിൽ ഇനി 2 അംഗങ്ങൾ വീതം
ന്യൂഡൽഹി: ജിഎസ്ടി സംബന്ധിച്ച തർക്കങ്ങളുടെ രണ്ടാം അപ്പീൽ സംവിധാനമായ ജിഎസ്ടി അപ്‍ലറ്റ് ട്രൈബ്യൂണലിന്റെ (ജിഎസ്ടിഎടി) പ്രവർത്തനം സംബന്ധിച്ച ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു. ഒരു ബെഞ്ചിൽ 2 അംഗങ്ങൾ വീതമുണ്ടാകും. ഒരാൾ ടെക്നിക്കൽ അംഗവും ഒരാൾ ജുഡീഷ്യൽ അംഗവുമായിരിക്കും. അപ്പീലുകൾ ഇലക്ട്രോണിക് രൂപത്തിലായിരിക്കും (ഇ–ഫയലിങ്) സ്വീകരിക്കുക. ഹിയറിങ്ങുകൾ നേരിട്ടും ഓൺലൈൻ ആയും (ഹൈബ്രിഡ്) നടത്താം. ഒരു നിശ്ചിത ദിവസം ഒരു വ്യക്തി ഫയൽ ചെയ്യുന്ന അടിയന്തര അപ്പീൽ തൊട്ടടുത്ത പ്രവൃത്തിദിനംRead More →





