ഭിന്നശേഷിക്കാര്‍ക്ക് കെവൈസി പ്രക്രിയ എളുപ്പമാക്കണമെന്ന് സുപ്രീം കോടതി
ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരു മൗലികാവകാശമാണെന്നും ഭിന്നശേഷിക്കാര്‍ക്ക് കെവൈസി പ്രക്രിയ എളുപ്പമാക്കണമെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ഈ വിഷയങ്ങളില്‍ സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലാണ് ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പ്രസ്താവിച്ചത്. യഥാര്‍ത്ഥ സമത്വം എന്നത് ഡിജിറ്റല്‍ പരിവര്‍ത്തനം ഉള്‍ക്കൊള്ളുന്നതും തുല്യവുമായിരിക്കണം. അതിനാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലഭ്യമാക്കാനുള്ള അവകാശം, ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്‍റെRead More →





