ഇവി വിൽപ്പന പുതിയ ഉയരങ്ങളിലേക്ക്
കൊച്ചി: ഇന്ത്യൻ വിപണിയില്‍ ഇലക്‌ട്രിക് വാഹന വില്‍പ്പന ആവേശത്തോടെ മുന്നോട്ടു നീങ്ങുന്നു. ഇരുചക്ര, മുച്ചക്ര, കാർ വിപണിയിലാണ് വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രിയമേറുന്നത്. ഏപ്രിലില്‍ രാജ്യത്തെ മൊത്തം വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പന 45 ശതമാനം ഉയർന്ന് 1,67,629 യൂണിറ്റുകളായി. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 40 ശതമാനം വർദ്ധിച്ച് 91,860 വാഹനങ്ങളിലെത്തി. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന ഇക്കാലയളവില്‍ 49 ശതമാനം ഉയർന്ന് 62,529 യൂണിറ്റായി. ചെറു യാത്രാ വാഹനങ്ങളുടെയും ബസുകളുടെയും ഇ.വികളുടെRead More →





