600 ചാനലുകള്‍ക്ക് 399 രൂപ പ്ലാനുമായി എയർടെൽ
അധിക ചെലവില്ലാതെ ഒരു അധിക സേവനം അവതരിപ്പിച്ചുകൊണ്ട് എയർടെൽ അവരുടെ ഓഫറുകൾ അപ്‌ഗ്രേഡ് ചെയ്‌തിരിക്കുകയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെല്‍, 399 രൂപ ബ്ലാക്ക് പ്ലാനിൽ ഇന്‍റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) സേവനങ്ങളും ഉൾപ്പെടുത്തി. ഇത് ബ്രോഡ്‌ബാൻഡ്, ഡയറക്ട്-ടു-ഹോം (DTH) സേവനങ്ങൾ പോലുള്ള നിലവിലുള്ള ആനുകൂല്യങ്ങളും നൽകുന്നു. ഐപിടിവി അവതരിപ്പിച്ചതോടെ, എയർടെൽ വരിക്കാർക്ക് നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി+, ആമസോൺ പ്രൈം, സോണിലിവ്, സീ5, 600 ജനപ്രിയ ടെലിവിഷൻRead More →





