ന്യൂയോർക്ക്: വിദേശരാജ്യങ്ങള്‍ക്ക് അധികത്തീരുവ ചുമത്തി ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കിയ കോടതിയുത്തരവ് അപ്പീല്‍കോടതി മരവിപ്പിച്ചു. രാജ്യങ്ങള്‍ക്കു ചുമത്തിയ അധികത്തീരുവകള്‍ പത്തുദിവസത്തിനകം റദ്ദാക്കണമെന്ന മാൻഹട്ടണിലെ അന്താരാഷ്ട്രവ്യാപാരത്തിനുവേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിന്റെ ഉത്തരവാണ് ഒരുദിവസത്തിനകം അപ്പീല്‍കോടതി മരവിപ്പിച്ചത്. ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാൻ ട്രംപിന് കോടതി അനുമതി നല്‍കി.ഫെഡറല്‍ കോടതിയുടെ മുൻ വിധിപ്രകാരം ഏപ്രില്‍ രണ്ടിന് എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച 10Read More →

ആഗോളതലത്തിൽ നിസാൻ മോട്ടോർ കോർപ്പറേഷൻ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ അതിജീവന തന്ത്രത്തിന്റെ ഭാഗമായി തങ്ങളുടെ ആഗോള ആസ്ഥാനം വിൽക്കാൻ സാധ്യതയുണ്ട് എന്നാണ്. ഇതിന് ഏകദേശം 700 മില്യൺ ഡോളർ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും വരാനിരിക്കുന്ന ഉൽപ്പന്ന പദ്ധതികളെപ്പോലെ തന്നെ ഇന്ത്യയിലെ പ്രവർത്തനങ്ങളെയും ബാധിക്കില്ലെന്ന് കമ്പനി സ്ഥിരീകരിച്ചു. അടുത്തിടെ മാഗ്നൈറ്റ് സിഎൻജി (റിട്രോഫിറ്റ് കിറ്റ് ആയി) പുറത്തിറക്കിയിരുന്നു. അതിനുശേഷം മൂന്ന് പുതിയRead More →

കൊച്ചി: ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ സാറ്റലൈറ്റ് ഗ്രൈൻഡിംഗ് യൂണിറ്റുകൾവഴി പ്രവര്‍ത്തിക്കുന്ന സിമന്റ് നിര്‍മാണ കമ്പനിയായ കനോഡിയ സിമന്റ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പോർട്ട്‌ലാൻഡ് പോസോളാന, കോമ്പോസിറ്റ് തുടങ്ങിയ ബ്ലെൻഡഡ് സിമന്റുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനി പത്ത് രൂപ മുഖവിലയുള്ള 14,913,930 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആനന്ദ് രതി അഡ്വൈസേഴ്‌സ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽRead More →

നാരങ്ങാ രുചിയുള്ള ശീതളപാനീയമായ ലിംക 2024-ല്‍ 2,800 കോടി രൂപയുടെ വരുമാനം നേടിയതായി കൊക്കകോള ഇന്ത്യ. ലിംക, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വ്യാപിച്ചതിന്റെ ഫലമാണ് വരുമാന റിപ്പോര്‍ട്ട്. കൊക്കകോള ബ്രാന്‍ഡ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ ശക്തമായ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്നുണ്ട്. കൂടാതെ പരമ്പരാഗത വ്യാപാരത്തിലും വളര്‍ന്നുവരുന്ന റീട്ടെയില്‍ ഫോര്‍മാറ്റുകളിലും പങ്കാളിത്തം നേടുകയും ചെയ്യുന്നതായി കൊക്കകോള ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1971-ല്‍ സ്ഥാപിതമായതുമുതല്‍, കമ്പനിയുടെ തിളങ്ങുന്നRead More →

റബർ കിലോക്ക്​ 200 കടന്നു; വി​ല ഇ​നി​യും കൂ​ടു​മെ​ന്ന് പ്രതീക്ഷ

കോ​ട്ട​യം: ഇ​ട​വേ​ള​ക്ക്​ ശേ​ഷം വീ​ണ്ടും 200 രൂ​പ ക​ട​ന്ന്​ റ​ബ​ർ വി​ല! റ​ബ​ർ​ഷീ​റ്റി​ന്​ കി​ലോ​ക്ക്​ 204 രൂ​പ വ​രെ ബു​ധ​നാ​ഴ്ച ക​ർ​ഷ​ക​ർ​ക്ക്​ ല​ഭി​ച്ചു. 200 രൂ​പ​ക്ക്​ മു​ക​ളി​ൽ ഷീ​റ്റ്​ എ​ടു​ക്കു​ന്നു​ണ്ടെ​ന്ന്​ റ​ബ​ർ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും അ​റി​യി​ച്ചു. ഗോ​ഡൗ​ണു​ക​ളി​ലേ​ക്ക്​ കി​ലോ​ക്ക്​ 204 രൂ​പ നി​ര​ക്കി​ലാ​ണ്​ ബു​ധ​നാ​ഴ്ച റ​ബ​ർ​ഷീ​റ്റ്​ എ​ടു​ത്ത​ത്. വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. റ​ബ​ർ ഷീ​റ്റി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​യാ​ണ്​ ലാ​റ്റ​ക്​​സി​ന്​. 215 – 220 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. വി​ലRead More →