ഇന്ത്യയ്ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍
മുംബൈ: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ പിഴ ചുമത്തിയ ട്രമ്പ് നടപടി റഷ്യയെ ലക്ഷ്യംവച്ചുള്ളതാണെന്ന് വിപണി വിദഗ്ധന്‍ സേത്ത് ഫ്രീമാന്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുക്രൈനെതിരായ യുദ്ധത്തില്‍ നിന്നും പുട്ടിനെ തടയുക എന്ന ലക്ഷ്യമാണ് നടപടിയ്ക്ക് പുറകിലുള്ളത്. എണ്ണ വില്‍പന തടയുന്നതിലൂടെ യുദ്ധത്തിനുള്ള പണലഭ്യത കുറയ്ക്കാമെന്ന് യുഎസ് കരുതുന്നു. പിഴ ചുമത്താനുള്ള യുഎസിന്റെ തീരുമാനം ഇന്ത്യയില്‍ പണപ്പെരുപ്പം സൃഷ്ടിച്ചേയ്ക്കാം. എന്നാല്‍ അത്Read More →
