പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കല്‍; ഉപദേഷ്ടാവായി ഗോള്‍ഡ്മാന്‍ സാക്ക്‌സിനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) എന്നിവയുടെ ഓഹരി വില്‍പന പൂര്‍ത്തിയാക്കുന്നതിന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. ഇടപാട് രൂപപ്പെടുത്തുക, സാധ്യതയുള്ള നിക്ഷേപകരെ തിരിച്ചറിയുക, ഓഹരി വില്‍പ്പന സുഗമമായി നടപ്പിലാക്കുക എന്നിവയാണ് ചുമതലകള്‍. പ്രവര്‍ത്തന കാര്യക്ഷമതയും വിപണി മത്സരക്ഷമതയും മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് നീക്കം. ഈ ബാങ്കുകളിലെ തങ്ങളുടെ 5 ശതമാനം വീതം ഓഹരി വിഹിതം കുറയ്ക്കാനാണ്Read More →



