തത്സമയ ഗ്ലൂക്കോസ് നില അറിയാന്‍ഫ്രീസ്റ്റൈല്‍ ലിബ്രെ 2 പ്ലസ്
കൊച്ചി: ഹെല്‍ത്ത്കെയര്‍ സംരംഭമായ അബോട്ട്, ഗ്ലൂക്കോസ് മോണിറ്ററിംഗിനായുള്ള ഫ്രീ സ്റ്റൈല്‍ ലിബ്രേ സെന്‍സര്‍ നിരയില്‍ പുതിയ ഫ്രീ സ്റ്റൈല്‍ ലിബ്ര ടു പ്ലസ് അവതരിപ്പിച്ചു. ഓപ്ഷനല്‍ അലാമോട് കൂടിയ ലിബ്രെ ടു പ്ലസ് രോഗിയുടെ ശരീരത്തിലെ ഗ്ലൂക്കോസ് റീഡിംഗ് ഓരോ മിനിറ്റിലും അവരുടെ സ്മാര്‍ട്ട്ഫോണിലേക്ക് അയയ്ക്കും. ഗ്ലൂക്കോസ് നില അസാധാരണമായി ഉയരുകയോ താഴുകയോ ചെയ്താല്‍ ഫോണിലേക്ക് അലേര്‍ട്ട് വരുകയും കൃത്യ സമയത്തുതന്നെ ആവശ്യമായ മുന്‍കരുതലുകൾ എടുക്കാന്‍ സഹായിക്കുകയും ചെയ്യും. തോളിനുRead More →





